"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:46, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→കൈത്താങ്ങ്
വരി 99: | വരി 99: | ||
സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും കൈകോർത്തു പിടിച്ചു ചെയ്യുന്ന സഹപാഠിക്കൊരു വീട് എന്ന സംരംഭത്തിൽ ഈ വിദ്യാലയവും പങ്കുചേർന്നു. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെയും, തങ്ങളുടെ പണക്കുടുക്കകളിൽ നിക്ഷേപിച്ച തുകയും, അദ്ധ്യാപകരുടെ വിഹിതവും അകെ 10000 രൂപ ഈ സംരംഭത്തിലേക്കു കൈമാറാൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതിനായി പ്രതേകം ക്ലബ്ബുകളും രൂപീകരിക്കുകയുണ്ടായി. | സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും കൈകോർത്തു പിടിച്ചു ചെയ്യുന്ന സഹപാഠിക്കൊരു വീട് എന്ന സംരംഭത്തിൽ ഈ വിദ്യാലയവും പങ്കുചേർന്നു. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെയും, തങ്ങളുടെ പണക്കുടുക്കകളിൽ നിക്ഷേപിച്ച തുകയും, അദ്ധ്യാപകരുടെ വിഹിതവും അകെ 10000 രൂപ ഈ സംരംഭത്തിലേക്കു കൈമാറാൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതിനായി പ്രതേകം ക്ലബ്ബുകളും രൂപീകരിക്കുകയുണ്ടായി. | ||
'''ഡിജിറ്റൽ പഠനസഹായി''' | |||
കോവിഡ് കാലത്തു കുട്ടികളുടെ പഠനം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയതിനാൽ, ഡിജിറ്റൽ ഉപാദികളായ മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 12 കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജ്‌മന്റ്, പഞ്ചായത്ത് അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണത്തോടെ യാണ് ഡിജിറ്റൽ പാദനോപാദികൾ വിതരണം ചെയ്യുവാൻ സാധിച്ചത്. | |||