"ഗവ. യു പി എസ് ഇടവിളാകം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ഇടവിളാകം/ചരിത്രം (മൂലരൂപം കാണുക)
14:23, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022charithram
No edit summary |
(charithram) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു തൊട്ടടുത്തവർഷം 1948 ജൂലൈ മാസം 27 നാണ് ഇടവിളാകത്ത് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ശ്രീ ചെല്ലപ്പൻ, ശ്രീ കൃഷ്ണൻ എന്ന വിദ്യാർഥികളായ രണ്ടു തദ്ദേശവാസികളുടെ കുടുംബത്തിൽ നിന്നുള്ള 52സെന്റ് ഭൂമിയിലാണ് സ്കൂൾ കെട്ടിടം ഉയർന്നത്. പിൽക്കാലത്ത് സ്കൂൾ വികസന സമിതി വാങ്ങി എടുത്ത 24 സെന്റ് ഭൂമി കൂടി കൂട്ടിച്ചേർത്ത് 74 സെന്റായി സ്കൂൾ കോമ്പൗണ്ട് വികസിപ്പിക്കുകയും തുടർന്ന് 1984ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു കയും ചെയ്തു. | ||