"എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ (മൂലരൂപം കാണുക)
12:15, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2016→ചരിത്രം
No edit summary |
|||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂള്‍ സ്ഥാപിതമായിട്ട് | സ്കൂള്‍ സ്ഥാപിതമായിട്ട് 93 വര്‍ഷം കഴിഞ്ഞു. പരവൂരില്‍ അന്ന് ഉണ്ടായിരുന്ന സ്കുളില്‍ പിന്നോക്ക, ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് വിഗ്യാഭ്യാസം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് പരവൂര്‍ ശ്രീ നാരായണ വിലാസം സ്കുളിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ശ്രീ നാരായണഗുരുദേവന്‍ ആണ് ഈ സ്കുള്‍ 1923ല്‍ വിദ്യാഭ്യാസത്തിനായി തുറന്നു കൊടുത്തത്. അതിനെ തുടര്‍ന്ന് സമീപത്തുള്ള സ്കൂള്‍ തര്‍ക്കമുന്നയിക്കുകയും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പ് വ്യവസ്ഥ സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയും ചെയ്തു. അങ്ങനെ പരവൂര്‍ എസ്. എന്‍. വി. സ്കൂള്‍ ഗേള്‍സ് ഹൈസ്കൂളായും സമീപത്തുള്ള സ്കൂള്‍ ബോയ്സ് ഹൈസ്കൂളായും പ്രവര്‍ത്തിച്ചു തുടങ്ങി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |