Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 108: വരി 108:

'''പെയിൻ്റിംഗ് മത്സരം'''
=== '''പെയിൻ്റിംഗ് മത്സരം''' ===
 
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടന്തബന്ധിച്ച് Hume Centre ബയോ ഡൈവേഴ്സിറ്റി ബോർഡും NGC യുമായി ചേർന്ന് കുട്ടികൾക്കായി നടത്തിയ പെയിൻ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥിനിയായ സിയ സി എസിന് ലഭിച്ചു.

'''മമ്മുട്ടി മാസ്റ്റർക്ക് അവാർഡ്'''
=== '''മമ്മുട്ടി മാസ്റ്റർക്ക് അവാർഡ്''' ===
 
ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. വിദ്യാലയത്തിലെ സോഷ്യൽ സയൻസ് അധ്യാപകനായ മമ്മുട്ടി മാസ്റ്റർക്ക് മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ലഭിച്ചു. വയനാട് ജില്ലാ കലക്ടർ ശ്രീമതി എ. ഗീത അവാർ‍ഡ് ദാനം നിർവ്വഹിച്ചു.

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375600" എന്ന താളിൽനിന്ന് ശേഖരിച്ചത്