Jump to content
സഹായം

"തുടർന്ന് വായിക്കുക..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
===സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ===
===സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ===


1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി.[[കൂടുതൽ  അറിയാൻ]] 28.10.21 തീയതി സ്കൂളിൻറെ മുൻവശം എഫ്.റ്റി.എം ശ്രീ. സതീഷിൻറെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കുകയും, ക്ലാസുകളിൽ ഇടിഞ്ഞ് പൊളിഞ്ഞ് കിടന്ന ഭാഗങ്ങളും, മതിലിലെ പൊളിഞ്ഞ ഭാഗങ്ങൾ സിമെൻറെ് കൊണ്ട് അടയ്ക്കുകയും ചെയ്തു.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് 31.10.21 തീയതി പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ സകൂളും പരിസരവും ശുചിയാക്കി. ലാബുകളിൽ വലിയ അലമാരകൾ സജ്ജീകരിച്ചു. കുടിവെള്ള ടാങ്ക് വൃത്തിയാക്കി, കിണർ ശുചീകരിച്ചു, അപകടകരമായി നിന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു, സകൂൾ ബസിൻറെ ട്രയൽ റൺ നടത്തി,ക്ളാസ് മുറികൾ തുടച്ച് വൃത്തിയാക്കി. 1.11.21 ന്  പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവേശനോൽസവം സംഘടിപ്പിച്ചു. മധുരം കൊടുത്ത് കുട്ടികളെ സ്വീകരിച്ചു. പ്രവേശനോൽസവത്തിൻറെ മുഖ്യാതിഥി ശ്രീ. അഖിലൻ ചെറുകോട് ആയിരുന്നു. കഥകൾ പറഞ്ഞും, പാട്ടുകൾ പാടിയും പ്രവേശനോൽസവം ഗംഭീരമാക്കി.
1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി.[[കൂടുതൽ  അറിയാൻ]]


===ഫർണിച്ചർ ചലഞ്ച്===  
===ഫർണിച്ചർ ചലഞ്ച്===  
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374977" എന്ന താളിൽനിന്ന് ശേഖരിച്ചത്