Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:


== '''ഓൺ ലൈൻ ക്ലാസുകൾ ജി-സ്യ‍ൂട്ടില‍ൂടെ''' ==
== '''ഓൺ ലൈൻ ക്ലാസുകൾ ജി-സ്യ‍ൂട്ടില‍ൂടെ''' ==
'''സ്കൂളുകളിൽ നിന്നുള്ള ഓൺലൈൻ ക്ലാസുകൾ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ നടപ്പിലാക്കി. കുട്ടികൾക്കു നൽകുന്ന  പഠനസാമഗ്രികൾ നൽകൽ, ഗൂഗിൾ മീറ്റ് എന്നിവ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ കൂടുതൽ മെച്ചപെട്ട രീതിയിൽ നടത്താൻ കഴിയുന്നു. ജി- സ്യൂട്ട് സംവിധാനം പരിചയപ്പെടുത്തുന്നതിനുവേണ്ടി അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള പരിശീലനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുയുണ്ടായി.'''
'''സ്കൂളുകളിൽ നിന്നുള്ള ഓൺലൈൻ ക്ലാസുകൾ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ നടപ്പിലാക്കി. കുട്ടികൾക്കു നൽകുന്ന  പഠനസാമഗ്രികൾ നൽകൽ, ഗൂഗിൾ മീറ്റ് എന്നിവ ജി - സ്യൂട്ട് എന്ന സംവിധാനത്തിലൂടെ കൂടുതൽ മെച്ചപെട്ട രീതിയിൽ നടത്താൻ കഴിയുന്നു. കൂടുതൽ ഫലപ്രദമായ രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനു വേണ്ടി കേരള സർക്കാർ KITE ന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പൊതു പ്ലാറ്റ്ഫോമാണ് ജി സ്യൂട്ട്. ഒരു ഓൺലൈൻ പഠനസംവിധാനം എന്ന രീതിയിൽ ജിസ്യൂട്ട് സൗകര്യങ്ങൾ ക്ലാസ്റൂം പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജി- സ്യൂട്ട് സംവിധാനം പരിചയപ്പെടുത്തുന്നതിനുവേണ്ടി അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള പരിശീലനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുയുണ്ടായി.'''
1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374637" എന്ന താളിൽനിന്ന് ശേഖരിച്ചത്