Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാക്ക്
(വിദ്യാർഥികൾ)
(വാക്ക്)
വരി 66: വരി 66:
     പാങ്ങോട് പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലാണ് നൂറ് വർഷങ്ങൾക്ക് മുൻപ് ഭരതനൂർ എൽ.പീ. സ്കൂൾ ആരംഭിച്ചത്.  മുസ്ലീം സമുദായത്തിൽപ്പെട്ട ഗ്രാമീണർക്ക് സ്കൂളിൽ പോകാനുള്ള അവസരമുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ ദൗർലഭ്യം മൂലം, ക്ലാസ്സ് 1 മുതൽ 4 വരെ നിലവാരമുള്ളതായിരുന്നുവെങ്കിലും,ഭരതന്നൂർ എൽ.പി. സ്കൂൾ മൂന്നാം ക്ലാസ്സ് വരെയാക്കി. സ്കൂൾ കെട്ടിടം മാമൂട്ടിൽ കുമാര സ്വാമി സംഭാവനയായി നൽകി. 1937 ൽ അപ്പർ പ്രൈമറി സ്കൂളായും പിന്നീട് 1958 ൽ ഹൈസ്കൂൾ ആയും ഉയർന്നു. ഹൈസ്കൂൾ തലവനായിരുന്നു എം.വി.പ്രഭാകരൻ പിള്ള. സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും, ക്ലാസുകൾ എട്ടാം ക്ലാസ് വരെ മാത്രമായിരുന്നു. ഈ കാലത്ത് ഒരു ഹൈസ്കൂൾ തുടങ്ങാനുള്ള മാനദണ്ഡം പതിനായിരം രൂപയും 3 ഏക്കർ ഭൂമിയും സർക്കാരിന് നൽകണം എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീ. നായരുടെ അദ്ധ്യക്ഷതയിൽ ഒരു സ്പോൺസറിംഗ് കമ്മിറ്റി രൂപവത്കരിക്കപ്പെട്ടു. പത്താം ക്ലാസ് പ്രാരംഭത്തിനുശേഷം  സ്കൂളിൻറെ ചരിത്രത്തിലെ ഏറ്റവും പ്രബലനായ വ്യക്തിയായിരുന്നു കെ. ബാലകൃഷ്ണ പിള്ള. പണ്ഡിറ്റ് ശ്രീ. മദനൻ പിള്ള ആദ്യത്തെ അധ്യാപകനായിരുന്നു. ആദ്യത്തെ വിദ്യാർഥിയാണ് പി. ഗോപിനാഥൻ.2000-ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.

== പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർഥികളിൽ ചിലർ ==
ഡോ. കെ.വി.കൃഷ്ണദാസ്- റിട്ടയേർഡ് മെഡിക്കൽ ഡയരക്ടർ

ഹരികുമാർ                -  സിനിമ സംവിധായകൻ
* ഡോ. കെ.വി.കൃഷ്ണദാസ്- റിട്ടയേർഡ് മെഡിക്കൽ ഡയരക്ടർ
 
* ഹരികുമാർ                -  സിനിമ സംവിധായകൻ
ഭരതന്നൂർ നിസാം      - കവി
* ഭരതന്നൂർ നിസാം      - കവി
 
* എസ്. ബിന്ദു                - കായിക പ്രതിഭ
എസ്. ബിന്ദു                - കായിക പ്രതിഭ
* ഷെരീഫ് പാങ്ങോട്      - നാടകപ്രവർത്തകൻ
 
* പാങ്ങോട് ഷാജി          - ഛായാഗ്രാഹി
ഷെരീഫ് പാങ്ങോട്      - നാടകപ്രവർത്തകൻ
* ജെ.സുഗതൻ              - വ്യവസായി
 
* ഭരതന്നൂർ സ്മിത          - നടി
പാങ്ങോട് ഷാജി          - ഛായാഗ്രാഹി
* ഭരതന്നൂർ ശശി            -നർത്തകൻ
 
ജെ.സുഗതൻ              - വ്യവസായി
 
ഭരതന്നൂർ സ്മിത          - നടി
 
ഭരതന്നൂർ ശശി            -നർത്തകൻ

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374335" എന്ന താളിൽനിന്ന് ശേഖരിച്ചത്