"യു .പി .എസ്സ് പ്രക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു .പി .എസ്സ് പ്രക്കാനം (മൂലരൂപം കാണുക)
22:20, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1953 ഇൽ കാഞ്ഞിരപ്പാറ ശ്രീ C S ഗോവിന്ദൻ നായർ അവർകളാൽ സ്‌കൂൾ സ്ഥാപിതമായി .സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്ന മേഖലയാണ് പ്രക്കാനം .നാട്ടിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതുവഴി നാടിന്റെ സ്വപ്‌നം കണ്ടുകൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. 68 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിനു വേണ്ടി ഈ പ്രദേശത്തു പ്രവർത്തിക്കുന്നു. സ്‌കൂളിന്റെ പൂർണ്ണമായ പേര് അപ്പർ പ്രൈമറി സ്‌കൂൾ പ്രക്കാനം എന്നാണ്. | 1953 ഇൽ കാഞ്ഞിരപ്പാറ '''ശ്രീ C S ഗോവിന്ദൻ നായർ''' അവർകളാൽ സ്‌കൂൾ സ്ഥാപിതമായി .സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്ന മേഖലയാണ് പ്രക്കാനം .നാട്ടിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതുവഴി നാടിന്റെ സ്വപ്‌നം കണ്ടുകൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. 68 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിനു വേണ്ടി ഈ പ്രദേശത്തു പ്രവർത്തിക്കുന്നു. സ്‌കൂളിന്റെ പൂർണ്ണമായ പേര് അപ്പർ പ്രൈമറി സ്‌കൂൾ പ്രക്കാനം എന്നാണ്. | ||
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതിചെയ്യുന്നു. 5 ,6 ,7 ക്ലാസ്സുകള് പ്രവർത്തിക്കുന്നു. ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2009 ഇൽ സ്കൂളിനു പുതിയകെട്ടിടം നിർമ്മിച്ചു. | പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതിചെയ്യുന്നു. 5 ,6 ,7 ക്ലാസ്സുകള് പ്രവർത്തിക്കുന്നു. ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2009 ഇൽ സ്കൂളിനു പുതിയകെട്ടിടം നിർമ്മിച്ചു. | ||
വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .2009 ഇൽ സ്കൂളിനു പുതിയകെട്ടിടം നിർമ്മിച്ചു .അതിവിശാലമായ മൈതാനം കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ പ്രയോജനപ്പെടുത്തുന്നു .അമൂല്യ ഗ്രന്ഥങ്ങളുടെ കലവറയായ സ്‌കൂൾ ലൈബ്രെറി കുട്ടികളെ കൂടാതെ ഗ്രാമവാസികളും റെഫെറൻസിനായി ഉപയോഗപ്പെടുത്തുന്നു .ശാസ്ത്രപരീക്ഷണങ്ങൾക്കായി സയൻസ്‌ലാബ് പ്രവർത്തിക്കുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''ഹെൽത്ത് ക്ലബ്''' | |||
ആരോഗ്യശുചിത്വ ശീലങ്ങൾ സായത്വമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു .ഹെൽത്‌സെന്ററിലെ ആരോഗ്യപ്രവർത്തകർ കുട്ടികൾക്ക് ആരോഗ്യ ശുചിത്വ ബോധവൽക്കരണക്ലാസ്സുകളും അയൺ ഫോളിക്കാസിഡ് ഗുളികകളുടെ വിതരണവും പ്രതിരോധവാക്സിനും നൽകുന്നു . | |||
'''ഭാഷ ക്ലബ്''' | |||
കുട്ടികളിൽ വായനാഭിരുചി വളർത്തുകയും അതിലുപരി തെറ്റുകൂടാതെ എഴുതുവാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ് പ്രവർത്തിക്കുന്നു .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷയിൽ വായനക്കാർഡുകൾ നിർമ്മിക്കുകയും ആഴ്ചയിൽ ഒരു ദിവസം കാർഡ് വായനക്ക് അവസരമൊരുക്കുന്നു .ദിവസേന പത്രം വായിച്ചു വിജ്ഞാനപ്രദമായ വിവരങ്ങൾ എഴുതി സൂക്ഷിക്കുകയും രണ്ടാഴ്ച കൂടുമ്പോൾ ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു .ലൈബ്രറി പുസ്തകവായനയും വായനകുറിപ് എഴുതി തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു . | |||
'''യോഗക്ലബ്''' | |||
കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷം ലഭിക്കുന്നതിനായി എല്ലാ ചൊവ്വാഴ്ചയും യോഗാക്ലാസ്സ് നടത്തുന്നു .ഹെഡ്മിസ്ട്രസ് ശ്രീമതി ആശാലത ക്ലാസിന് നേതൃത്വം നൽകുന്നു . | |||
'''ഹരിതക്ലബ്''' | |||
പരിസ്ഥിതിയെ സ്നേഹിക്കുക സംരക്ഷിക്കുക എന്ന സന്ദേശം ഉയർത്തി എല്ലാ വർഷവും സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നടുകയും കുട്ടികൾക്ക് ഫലവൃക്ഷതൈകൾ നൽകുകയും ചെയ്യുന്നു | |||
'''സ്പോർട്സ് ക്ലബ്''' | |||
'''പ്രവൃത്തി പരിചയ ക്ലബ്''' | |||
കരകൗശലവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവിതത്തിൽ പ്രവർത്തികമാക്കുന്നതിനുമായി ക്ലബ് പ്രവർത്തിക്കുന്നു .ക്ലബ് ചുമതല വഹിക്കുന്ന ശ്രീമതി N K സുകുമാരിയമ്മ സബ്‌ജില്ല പ്രവൃത്തിപരിചയ മേളയുടെ സെക്രട്ടറിയും ആണ് .പേപ്പർകാരിബാഗ് നിർമ്മാണം ,പാഴ്‌വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുക്കളുടെ നിർമ്മാണം ,ചവിട്ടി ബുക്ക് ബൈൻഡിങ് ,ഓഫീസ് ഫയൽ ബോർഡ് ,ചന്ദനത്തിരി നിർമ്മാണം ,മെറ്റൽ എൻഗ്രേവിങ് എന്നിവ പരിശീലിപ്പിക്കുന്നു | |||
സബ്‌ജില്ല വിജയികൾ | |||
2016 -2017 -ചന്ദനത്തിരിനിർമ്മാണം -ചൈത്രാലക്ഷ്മി | |||
2016 -2017 -മെറ്റൽ എൻഗ്രേവിങ് -അബിൻ | |||
2016 -2017 -ചവിട്ടി നിർമ്മാണം -ദത്തൻ | |||
2017 -2018 -ഫയൽ ബോർഡ് -അനഘ രവി | |||
2017 -2018 -ചന്ദനത്തിരിനിർമ്മാണം -ചൈത്രാലക്ഷ്മി | |||
2017 -2018 -ചവിട്ടിനിർമ്മാണം -ഗൗതം സതീഷ് | |||
2019 -2020 -ബുക്ക് ബൈൻഡിങ് -ജീന തങ്കപ്പൻ | |||
'''ഗണിതക്ലബ്''' | |||
"ജീവിത ഗണിതം "എന്ന പ്രവർത്തനത്തിലൂടെ കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കുന്നു .എല്ലാ ആഴ്ചയിലും ബുധനാഴ്ച ദിവസം ഗണിതവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു . | |||
2019 -2020 ന്യൂമാതസ് അക്ഷര S അരവിന്ദ് | |||
'''വിദ്യാരംഗം കലാസാഹിത്യവേദി''' | |||
കുട്ടികളിൽ കാലാഭിരുചി വളർത്തുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ചയിലും സർഗ്ഗവേളയിൽ കുട്ടികൾ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നു. | |||
2017 -2018 മോണോആക്ട് ജില്ലാതലം -ഒന്നാംസ്ഥാനം -ചൈത്രാലക്ഷ്മി | |||
2019 -2020 ചിത്രരചന ജില്ലാതലം -ഒന്നാംസ്ഥാനം -അക്ഷര S അരവിന്ദ് | |||
'''മാനേജ്‌മെന്റ്''' | |||
സ്കൂൾ സ്ഥാപകൻ ശ്രീ സി .എസ് ഗോവിന്ദൻനായർ അവർകളുടെ 6 മക്കൾക്കായി മൂന്ന് വർഷംവീതം മാനേജ്‌മന്റ് അധികാരം നൽകിയിരിക്കുന്നു. 2020 -2021 വർഷം മുതൽ മാനേജർ '''ശ്രീ Dr. V .G വിജയകുമാർ''' അവര്കളാണ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 71: | വരി 126: | ||
|ശ്രീ വിജയകുമാർ T | |ശ്രീ വിജയകുമാർ T | ||
|} | |} | ||
''' | 2020 -2021 വർഷം മുതൽ ശ്രീമതി '''ആശാലത റ്റി''' ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിക്കുന്നു. | ||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
നേട്ടങ്ങൾ | |||
ഓരോ വർഷവും കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു . | |||
2018 -2019 ഇൽ ശിശുദിനാഘോഷ സ്‌പീക്കറായി ചൈത്രാലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. 2018 -2019 ഇൽ സയൻസ് പ്രോജെക്ട് അവതരണത്തിൽ ചൈത്രാലക്ഷ്മി ഒന്നാംസ്ഥാനം നേടുകയും തിരുവനന്തപുരം ബൊട്ടാണികഗാർഡൻ സന്ദർശിക്കുവാനുള്ള അവസരം ലഭിക്കുകയും ചെയ്തു. | |||
'''USS വിജയികൾ''' | |||
2019 -2020 ൽ അനഘ രവിക്കും അക്ഷര S അരവിന്ദിനും USS സ്കോളർഷിപ് ലഭിച്ചു. | |||
2019 -2020 വർഷം gifted child ആയി അനഘ രവിയേയും അക്ഷര S അരവിന്ദിനെയും തിരഞ്ഞെടുത്തു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 91: | വരി 157: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീമതി ജ്യോതികുമാരി A G | |||
ശ്രീമതി സൗമ്യ ഒ നായർ | |||
ശ്രീ ഗോകുൽ M കുമാർ <big>'''അനധ്യാപകർ'''</big> | |||
ശ്രീമതി ശശികല K | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 109: | വരി 181: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Prof .T .K .G | '''Prof .T .K .G നായർ''' - സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, ഇ എം എസ സഹകരണ ആശുപത്രിയുടെ ചെയര്മാൻ | ||
ശ്രീ .V ,K ഉണ്ണികൃഷ്ണൻ നായർ - അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, M G സർവകലാശാല, എഴുത്തുകാരൻ, വിവർത്തകൻ | '''ശ്രീ .V ,K ഉണ്ണികൃഷ്ണൻ നായർ''' - അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, M G സർവകലാശാല, എഴുത്തുകാരൻ, വിവർത്തകൻ | ||
ശ്രീ ഫാദർ ജെയിംസ് മാത്യു - എപ്പിസ്കോപ്പ | '''ശ്രീ ഫാദർ ജെയിംസ് മാത്യു''' - ആദരണീയനായ എപ്പിസ്കോപ്പ | ||
ശ്രീ പ്രക്കാനം സാമുവേൽ- പ്രവാസി കോൺഫിഡറേഷൻ സംസ്ഥാന സെക്രട്ടറി ,ഹ്യൂമൻ റൈറ്സ് മിഷൻ ജില്ലാ പ്രസിഡന്റ്, ഗാന്ധിയൻ പീസ് ഫൌണ്ടേഷൻ സംസ്ഥാന സെക്രട്ടറി | '''ശ്രീ പ്രക്കാനം സാമുവേൽ'''- പ്രവാസി കോൺഫിഡറേഷൻ സംസ്ഥാന സെക്രട്ടറി ,ഹ്യൂമൻ റൈറ്സ് മിഷൻ ജില്ലാ പ്രസിഡന്റ്, ഗാന്ധിയൻ പീസ് ഫൌണ്ടേഷൻ സംസ്ഥാന സെക്രട്ടറി | ||
ശ്രീ B സത്യൻ - മുൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് | '''ശ്രീ B സത്യൻ''' - മുൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് | ||
# | # | ||
# | # |