"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:07, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→എന്റെ നാട്
(ചെ.) (→എന്റെ നാട്) |
(ചെ.) (→എന്റെ നാട്) |
||
വരി 1: | വരി 1: | ||
== എന്റെ നാട് == | == എന്റെ നാട് == | ||
'''മഹാത്മാ അയ്യങ്കാളിയുടെ നാട്''' | '''മഹാത്മാ അയ്യങ്കാളിയുടെ നാട്''' | ||
ഒരു നാടിന്റെ ചരിത്രം പറയുമ്പോൾ മനുഷ്യപ്രയത്നങ്ങളുടെ കഥകൾ ആവർത്തിക്കേണ്ടതായി വരും. അവിടെയെടുത്തു പറയേണ്ടത് ഈ നാടിന്റെ ചരിത്രത്തിന്റെ ഏടുകളിൽ എഴുതി വച്ച മഹാത്മാ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF അയ്യങ്കാളിയുടെ] ചരിത്രമാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ പോരാടിയ ഒരു ജനതതിയുടെ നാടു തന്നെയായിരുന്നു വെങ്ങാനൂരും. ആ അനാചാരങ്ങൾക്കെതിരെ പോരാടിയ ആ മഹാത്മാവ് താഴേത്തട്ടിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ സമൂഹമധ്യത്തിലെത്തിച്ച് അറിവിന്റെ വാതായനങ്ങൾ അവർക്കുമുന്നിലും തുറന്നിടുവാനുള്ള വഴി കാണിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ വില്ലുവണ്ടി സമരം ഓർമ്മകാണാതിരിക്കാൻ വകയില്ല. | |||

'''ഗാന്ധിയുടെ സന്ദർശനം''' | '''ഗാന്ധിയുടെ സന്ദർശനം''' | ||
എന്റെ നാടിന് മഹത്തായ ചരിത്രങ്ങൾ പറയാനുണ്ട്. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വെങ്ങാനൂരിൽ സന്ദർശനം നടത്തിയ കഥ ചരിത്രത്തിന്റെ ഏടുകളിൽ വലിയ തലക്കെട്ടുകളിൽ എഴുതി ചേർത്തിട്ടുണ്ട്. അയ്യങ്കാളിയുടെ മഹത്കർമ്മങ്ങളെ മഹത്ത്വവൽക്കരിച്ച അദ്ദേഹം അടിച്ചമർത്തപെട്ടു കിടന്ന ഒരു ജനതയെ ഹരിയുടെ ജനങ്ങളാക്കി മാറ്റി. | |||
'''വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര''' | '''വെങ്ങാനൂർ- മേക്കുംകര ശ്രീനീലകേശി മുടിപ്പുര''' | ||
ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്. | |||
[http://www.sreeneelakeshivenganoor.org/history ശ്രീ നീലകേശി മുടിപ്പുരക്ഷേത്ര]ത്തിനും തന്റെ ചരിത്രം പറയാനുണ്ട് | ഒരു നാടിന്റെ ചരിത്രങ്ങളുടെ ഏടുകൾ പറയുന്നതോടൊപ്പം ആചാര അനുഷ്ടാനങ്ങൾക്കും പ്രസക്തിയുണ്ട്.[http://www.sreeneelakeshivenganoor.org/history ശ്രീ നീലകേശി മുടിപ്പുരക്ഷേത്ര]ത്തിനും തന്റെ ചരിത്രം പറയാനുണ്ട് |