Jump to content
സഹായം

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (35055lhs എന്ന ഉപയോക്താവ് ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹൈസ്കൂൾ എന്ന താൾ സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''<u>ഹൈസ്കൂൾ</u>'''
{{PHSSchoolFrame/Pages}}'''<u>ഹൈസ്കൂൾ</u>'''


ആര്യാട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ. 1976   ലാണ് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഈ വിഭാഗത്തിൽ നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആണ് .വിശാലമായ ഐ.ടി ലാബ്, വായനശാല ,സയൻസ് ലാബ്, സ്റ്റുഡിയോ എന്നിവയോട് കൂടിയതാണ് ഹൈസ്കൂൾ സമുച്ചയം.
ആര്യാട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ. 1976 ലാണ് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഈ വിഭാഗത്തിൽ നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആണ് .വിശാലമായ ഐ.ടി ലാബ്, വായനശാല ,സയൻസ് ലാബ്, സ്റ്റുഡിയോ എന്നിവയോട് കൂടിയതാണ് ഹൈസ്കൂൾ സമുച്ചയം.സ്കൂൾ ഓഫീസിനോട് ചേർന്ന രണ്ടു കെട്ടിടങ്ങളിലാണ് ഹൈസ്കൂൾ വിഭാഗം സ്ഥിതി ചെയ്യുന്നത്.എല്ലാ വിഷയങ്ങളും നന്നായി കൈകാര്യം ചെയ്യുന്ന പരിചയ സമ്പന്നരായ അധ്യാപകരാണ് ഈ വിഭാഗത്തിൽ ഉള്ളത്.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374120" എന്ന താളിൽനിന്ന് ശേഖരിച്ചത്