Jump to content
സഹായം

"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:

*പിറന്നാൾ സദ്യ :-  സാമ്പത്തികമായി പിന്നോക്കo നിൽക്കുന്ന കുട്ടികൾ പഠനം നടത്തുന്ന ഈ കലാലയത്തിൽ അവരുടെ പിറന്നാൾ ദിനം ആഘോഷിക്കാൻ സ്ക്കൂളിൽ അവർ ഒരുക്കുന്നു. പിറന്നാൾ ദിനത്തിൽ പുസ്തകം നൽകൽ , ചെടിച്ചട്ടി നൽകൽ എന്നതിനു പുറമേ പിറന്നാൾ സദ്യ സ്ക്കൂളിൽ ഒരുക്കാനും കുടുംബാംഗങ്ങളോടും സ്ക്കൂൾ കുട്ടികളോടും ഒപ്പം സ്ക്കൂളിൽ സദ്യ കഴിച്ച് പിറന്നാൾ സന്തോഷം പങ്കിടാനും രക്ഷിതാക്കൾ ഉത്സാഹം കാണിക്കുന്നു. പിറന്നാൾ ദിനം മുൻകൂട്ടി അറിയിച്ച് സദ്യയ്ക്കുള്ള സാധന സാമഗ്രികൾ സ്ക്കൂളിൽ എത്തിച്ച് വീട്ടുകാരുടെ സഹായത്തോടെ സദ്യ ഒരുക്കുകയോ ,സദ്യ വിഭവങ്ങൾ സ്ക്കൂളിൽ എത്തിച്ച് വിതരണം ചെയ്യുകയോ ചെയ്യുന്നു. പിറന്നാൾ കുട്ടിക്ക് ആശംസകൾ അറിയിക്കാനും സമ്മാനങ്ങൾ നൽകാനും സ്ക്കൂളായി അവസരം ഒരുക്കുന്നു. രക്ഷിതാക്കൾ ഈ സംരംഭത്തിൽ പൂർണ്ണ തല്പരരാണ്  

*[[പ്രമാണം:36450birthdayfeast.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''<big>പിറന്നാൾസദ്യ</big>''' ]]'''<big><u>ക്ലബ്ബുകൾ</u></big>''' '''<big>:-കൂടുതൽ അറിയാം</big>'''  
*[[പ്രമാണം:36450birthdayfeast.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''<big>പിറന്നാൾസദ്യ</big>''' ]]'''<big><u>ക്ലബ്ബുകൾ</u></big>''' '''<big>:-[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ|കൂടുതൽ അറിയാം]]</big>'''
*ഐ.റ്റി  ക്ലബ് :-മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് , ഗണിതപ്രവർത്തനങ്ങൾ ,കൂടാതെ വിവിധതരം കളികൾ ,കൂടുതൽ വിവരശേഖരണം എന്നിവയ്ക്കായി ഐ. റ്റി പ്രയോജനപ്പെടുത്തുന്നു വളരെ താല്പര്യത്തോടെയും എളുപ്പത്തിലും പ്രവർത്തനത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് കഴിയുന്നു .ആശ യാഗ്രാഹണം എളുപ്പത്തിൽ ആകുന്നു .

*ഹെൽത്ത് ക്ലബ് :- കുട്ടികളുടെ ശരിയായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മുൻ നിർത്തി അവബോധം നൽകുന്നതിനായി ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ പ്രാധാന്യം കൂടിവന്നിരിക്കുന്നതിനാൽ ഹെൽത്ത് ക്ലബ് രൂപീകൃ തമായിട്ടുണ്ട്. സാനിറ്റൈസേഷൻ, തെർമൽ സ്കാനർ ഉപയോഗിച്ച് ചൂട് പരിശോധന, വ്യായാമം, മാസ്ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ബോധവല്ക്കരണ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളാണ്. ശുചി മുറികൾ  ലോഷൻ ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ കഴുകി വൃത്തിയാക്കുന്നു.  ശ്രീമതി: ബ്ലസി . കെ.വറുഗീസ് കോർഡിനേറ്ററായി കുട്ടികളെ ഉൾപ്പെടുത്തി ഹെൽത്ത് ക്ലബ് സജീവമായി പ്രവർത്തിക്കുന്നു കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നതിലും ഹെൽത്ത് ക്ലബ് ശ്രദ്ധ ചെലുത്തുന്നു. ശരിയായ ആരോഗ്യത്തിനായി യോഗ/ കളികൾ/ വ്യായാമങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.

296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374113" എന്ന താളിൽനിന്ന് ശേഖരിച്ചത്