Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 231: വരി 231:
*എസ്.മിഥ‍ുൻ (Cricketer, Kerala Cricket Association)<br>
*എസ്.മിഥ‍ുൻ (Cricketer, Kerala Cricket Association)<br>
==നേട്ടങ്ങൾ /മികവുകൾ==
==നേട്ടങ്ങൾ /മികവുകൾ==
ശാസ്ത്ര നാടകം, കഥകളി, കേരളനടനം, നങ്ങ്യാർകൂത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികളെ എത്തിക്കാൻ സാധിച്ചു. ഓൺലൈനായി ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, അത്തപ്പൂക്കളം, കോവിസ് കാലത്തെ ഓണം, 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ , പ്രശ്ചന്നവേഷം തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ഓരോ പാഠഭാഗങ്ങളും വിവിധ കലാരൂപങ്ങളിലൂടെ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു. വീടൊരു വിദ്യാലയം പദ്ധതിയിലൂടെ പച്ചക്കറിത്തോട്ടം , ഔഷധസസ്യ പരിപാലനം, പാചകം, പരിസര ശുചീകരണം , പാഴ് വസ്തുക്കളുടെ പുനരുപയോഗം മുതലായവ തുടങ്ങിവച്ചു. അത് ഇന്നും തുടരുന്നു.


2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
* ശാസ്ത്ര നാടകം, കഥകളി, കേരളനടനം, നങ്ങ്യാർകൂത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികളെ എത്തിക്കാൻ സാധിച്ചു. ഓൺലൈനായി ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, അത്തപ്പൂക്കളം, കോവിസ് കാലത്തെ ഓണം, 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ , പ്രശ്ചന്നവേഷം തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ഓരോ പാഠഭാഗങ്ങളും വിവിധ കലാരൂപങ്ങളിലൂടെ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചു. വീടൊരു വിദ്യാലയം പദ്ധതിയിലൂടെ പച്ചക്കറിത്തോട്ടം , ഔഷധസസ്യ പരിപാലനം, പാചകം, പരിസര ശുചീകരണം , പാഴ് വസ്തുക്കളുടെ പുനരുപയോഗം മുതലായവ തുടങ്ങിവച്ചു. അത് ഇന്നും തുടരുന്നു.
 
* 2012 - 13 വർഷത്തെ  മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഹരിതവിദ്യാലയം മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു . ഹരിപ്പാട് ബോയ്സിൽ വെച്ച് നടന്ന ചടങ്ങിൽ ട്രോഫിയും, പ്രശസ്തിപത്രവും നേച്ചർ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.


==ഉപതാളുകൾ==
==ഉപതാളുകൾ==
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374105" എന്ന താളിൽനിന്ന് ശേഖരിച്ചത്