"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/കൂടുതൽ വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/കൂടുതൽ വായിക്കുക. (മൂലരൂപം കാണുക)
21:50, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(മാനേജ്മെൻറ് ഉപതാൾ ഉള്ളടക്കം ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48560-manager.jpeg|ലഘുചിത്രം|200x200ബിന്ദു]] | |||
1951 ലാണ് എ.യു പി .സ്കൂൾ പോരൂർ നിലവിൽ വന്നത്. അന്നുമുതൽ ശ്രീ. യു സി.നാരായണൻ നമ്പൂതിരിയായിരുന്നു സ്കൂൾ മാനേജർ . 2003 ൽ അദ്ദേഹത്തിന്റെ മരണശേഷം നാട്ടുകാരുടേയും സ്കൂൾ ഭരണ സമിതിയുടേയും ആവശ്യപ്രകാരം സ്കൂളിന്റെ പേര് യു.സി.നാരായണൻ നമ്പൂതിരി മെമ്മോറിയൽ എ. യു.പി.സ്കൂൾ എന്നാക്കി മാറ്റി. | 1951 ലാണ് എ.യു പി .സ്കൂൾ പോരൂർ നിലവിൽ വന്നത്. അന്നുമുതൽ ശ്രീ. യു സി.നാരായണൻ നമ്പൂതിരിയായിരുന്നു സ്കൂൾ മാനേജർ . 2003 ൽ അദ്ദേഹത്തിന്റെ മരണശേഷം നാട്ടുകാരുടേയും സ്കൂൾ ഭരണ സമിതിയുടേയും ആവശ്യപ്രകാരം സ്കൂളിന്റെ പേര് യു.സി.നാരായണൻ നമ്പൂതിരി മെമ്മോറിയൽ എ. യു.പി.സ്കൂൾ എന്നാക്കി മാറ്റി. | ||
അദ്ദേഹത്തിന്റെ വിൽപ്പത്ര പ്രകാരം സ്കൂൾ ഭരിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. 5 വർഷം കൂടുമ്പോൾ ട്രസ്റ്റിന്റെ ഭരണ സമിതി പുതുക്കുകയും ഭരണ സമിതി തീരുമാനിക്കുന്നയാളെ മാനേജിങ് ട്രസ്റ്റിയായി സ്കൂൾ മാനേജ്മെന്റിന് നിയോഗിക്കുകയും ചെയ്തു വരുന്നു. 2003 മുതൽ 2013 വരെ ശ്രീ. യു സി. ശങ്കരൻ നമ്പൂതിരിയായിരുന്നു മാനേജിങ് ട്രസ്റ്റി . 2013 മുതൽ ശ്രീ.യു.സി ശ്രീകുമാരൻ നമ്പൂതിരി മാനേജിങ് ട്രസ്റ്റിയായി തുടരുന്നു. | അദ്ദേഹത്തിന്റെ വിൽപ്പത്ര പ്രകാരം സ്കൂൾ ഭരിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. 5 വർഷം കൂടുമ്പോൾ ട്രസ്റ്റിന്റെ ഭരണ സമിതി പുതുക്കുകയും ഭരണ സമിതി തീരുമാനിക്കുന്നയാളെ മാനേജിങ് ട്രസ്റ്റിയായി സ്കൂൾ മാനേജ്മെന്റിന് നിയോഗിക്കുകയും ചെയ്തു വരുന്നു. 2003 മുതൽ 2013 വരെ ശ്രീ. യു സി. ശങ്കരൻ നമ്പൂതിരിയായിരുന്നു മാനേജിങ് ട്രസ്റ്റി . 2013 മുതൽ ശ്രീ.യു.സി ശ്രീകുമാരൻ നമ്പൂതിരി മാനേജിങ് ട്രസ്റ്റിയായി തുടരുന്നു. |