Jump to content
സഹായം

"ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,386 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2022
.
(.)
വരി 69: വരി 69:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


എംസി റോഡിൽനിന്നും ഒരു കിലോമീറ്റർ  കിഴക്കായി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു കെട്ടിടമാണുള്ളത്. നാലു ക്ലാസുകൾ പ്രവർത്തിക്കുന്നു.പ്ലാൻ ഫണ്ട് 96 ലക്ഷവും എംഎൽഎ ഫണ്ട് 25 ലക്ഷവും ചേർന്ന് ഒരു കോടി 21 ലക്ഷം രൂപയുടെ പുതിയ ബിൽഡിംഗ് പണി പുരോഗമിച്ചു വരുന്നു[[ഭൗതികസൗകര്യങ്ങൾ/|.കൂടുതൽ വായിക്കുക]]   
എംസി റോഡിൽനിന്നും ഒരു കിലോമീറ്റർ  കിഴക്കായി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു കെട്ടിടമാണുള്ളത്. നാലു ക്ലാസുകൾ പ്രവർത്തിക്കുന്നു.പ്ലാൻ ഫണ്ട് 96.12 ലക്ഷവും എംഎൽഎ ഫണ്ട് 25 ലക്ഷവും ചേർന്ന് ഒരു കോടി 21.21 ലക്ഷം രൂപയുടെ പുതിയ ബിൽഡിംഗ് പണി പുരോഗമിച്ചു വരുന്നു[[ഭൗതികസൗകര്യങ്ങൾ/|.കൂടുതൽ വായിക്കുക]]   
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]


വരി 135: വരി 135:
[[ദിനാചരണങ്ങൾ/|കൂടുതൽ വായിക്കുക]]
[[ദിനാചരണങ്ങൾ/|കൂടുതൽ വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട് .[[പാഠ്യേതര പ്രവർത്തനങ്ങൾ/|കൂടുതൽ വായിക്കുക]]
പഠനപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട് .[[പാഠ്യേതര പ്രവർത്തനങ്ങൾ/|കൂടുതൽ വായിക്കുക]]<nowiki/>കുട്ടികളുടെ മലയാള ഭാഷയിലുള്ളവൈദഗ്ധ്യത്തിന് വേണ്ടി മലയാളത്തിളക്കവും ഇംഗ്ലീഷ് ഭാഷയുടെ പ്രാവീണ്യത്തിനു വേണ്ടി ഹലോ ഇംഗ്ലീഷ് ,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധയും സ്കൂളിൽ നടപ്പാക്കി വരുന്നു.ഇതിനു പുറമെ 1 ,2 ക്ലാസ്സുകളിൽ ഉല്ലാസഗണിതവും 3 ,4 ക്ലാസ്സുകളിൽ ഗണിതവിജയം പ്രവർത്തനങ്ങളും നടത്തുന്നു .ആഴ്ചയിൽ ഒരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു .
 
ജില്ലാതലത്തിലും ഉപജില്ലാതലത്തിലും കലാ കായിക ഗണിത പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എല്ലാ വർഷവും LSS പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട് . ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നു .കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി യോഗാക്ലാസ്സുകൾ നടത്തിവരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും" സർഗ്ഗവേദി" നടത്തുന്നു .


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373340" എന്ന താളിൽനിന്ന് ശേഖരിച്ചത്