"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:00, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:12024 wsw2016.jpg|ലഘുചിത്രം]] | [[പ്രമാണം:12024 wsw2016.jpg|ലഘുചിത്രം]] | ||
|} | |} | ||
==ബഹിരാകാശവാരം VSSC സന്ദർശനം== | |||
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒക്ടോബർ 5ന് വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടന്ന ഏകദിന ദിന ശില്പശാലയിൽ കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രേയ പുരുഷോത്തമൻ, അനിരുദ്ധ് കെ എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു. VSSC യുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പ്രൊജക്ടിന്റെ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ശ്രീ ഷിജു ചന്ദ്രന്റെ ക്ലാസ്സ് വിദ്യാർത്ഥികളെ സംബന്ധിച്ച് വളരെയധികം രസകരവും പ്രയോജനകരമായിരുന്നു. തുടർന്ന് VSSC ഡയറ്കടർ ശ്രീ കെ .ശിവൻ, GSLV പ്രൊജക്ട് ഡയറക്ടർ ഉമാ മഹേശ്വരൻ, ലിക്വിഡ് പ്രൊപ്പൽഷൻ സെന്റർ ഡയറക്ടർ ശ്രീ എസ് സോമനാഥ്, ISSUഡയരക്ടർ എം വി ദേഖനെ, സ്പേസ് ഫിസിക്സ് ലാബോറട്ടറി ഡയറക്ടർ ശ്രീ അനിൽ ബാനർജി എന്നീ പ്രഗത്ഭ ശാസ്ത്രജ്ഞർ കുട്ടികളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയും ചെയ്തു. തുടർന്ന് സൗണ്ടിങ്ങ് റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. അതിന് ശേഷം സ്പേസ് മ്യൂസിയം സന്ദർശിച്ചു. കാസർഗോഡ് ജില്ലയിൽ നിന്ന് പന്ത്രണ്ട് കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. കേരളത്തിൽ നിന്ന് മൊത്തം നാനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 vssc.jpg|ലഘുചിത്രം]] | |||
==ചാന്ദ്രദിനം 2017== | ==ചാന്ദ്രദിനം 2017== | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് എൽ പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ സന്തോഷ്, കെ പ്രീത, പുഷ്പരാജൻ, മണി വി പി, പി വി ശശിധരൻ, പി എസ് അനിൽകുമാർ എന്നിവർ നേതൃത്വം നല്കി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ സജിനയും കൃഷ്ണേന്ദുവുമടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. 10A ക്ലാസ്സിലെ അതുൽ സതീഷും കൃഷ്ണപ്രിയയും അടങ്ങിയ ടീം രണ്ടാം സ്ഥാനവും 8C ക്ലാസ്സിലെ അതുലും, ഇജാസ് അഹമ്മദും അടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി. | ചാന്ദ്രദിനത്തോടനുബന്ധിച്ച് എൽ പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ സന്തോഷ്, കെ പ്രീത, പുഷ്പരാജൻ, മണി വി പി, പി വി ശശിധരൻ, പി എസ് അനിൽകുമാർ എന്നിവർ നേതൃത്വം നല്കി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ സജിനയും കൃഷ്ണേന്ദുവുമടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. 10A ക്ലാസ്സിലെ അതുൽ സതീഷും കൃഷ്ണപ്രിയയും അടങ്ങിയ ടീം രണ്ടാം സ്ഥാനവും 8C ക്ലാസ്സിലെ അതുലും, ഇജാസ് അഹമ്മദും അടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി. |