"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
19:57, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==ബഹിരാകാശ വാരം2016== | |||
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം VSSCയിലെ ശ്രീ സനോജ് ISRO യെകുറിച്ചും, അതിന്റെ വിവിധ പ്രൊജക്ടുകളെകുറിച്ചും, റോക്കറ്റ് വിക്ഷേപണം, ബഹിരാകാശ ഗവേഷണം മനുഷ്യ നന്മയ്ക്ക് എങ്ങിനെ പ്രയോജനപെടുത്താം എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 Wsw2016.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 wsw2016.jpg|ലഘുചിത്രം]] | |||
|} | |||
==ചാന്ദ്രദിനം 2017== | ==ചാന്ദ്രദിനം 2017== | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് എൽ പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ സന്തോഷ്, കെ പ്രീത, പുഷ്പരാജൻ, മണി വി പി, പി വി ശശിധരൻ, പി എസ് അനിൽകുമാർ എന്നിവർ നേതൃത്വം നല്കി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ സജിനയും കൃഷ്ണേന്ദുവുമടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. 10A ക്ലാസ്സിലെ അതുൽ സതീഷും കൃഷ്ണപ്രിയയും അടങ്ങിയ ടീം രണ്ടാം സ്ഥാനവും 8C ക്ലാസ്സിലെ അതുലും, ഇജാസ് അഹമ്മദും അടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി. | ചാന്ദ്രദിനത്തോടനുബന്ധിച്ച് എൽ പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ സന്തോഷ്, കെ പ്രീത, പുഷ്പരാജൻ, മണി വി പി, പി വി ശശിധരൻ, പി എസ് അനിൽകുമാർ എന്നിവർ നേതൃത്വം നല്കി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ സജിനയും കൃഷ്ണേന്ദുവുമടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. 10A ക്ലാസ്സിലെ അതുൽ സതീഷും കൃഷ്ണപ്രിയയും അടങ്ങിയ ടീം രണ്ടാം സ്ഥാനവും 8C ക്ലാസ്സിലെ അതുലും, ഇജാസ് അഹമ്മദും അടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി. |