Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G.H.S.JAWAHARCOLONY}}
{{prettyurl|G.H.S.JAWAHARCOLONY}}

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ  പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർകോളനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.  .
'''തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ  പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർകോളനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.  .'''
== ചരിത്രം ==
== '''ചരിത്രം''' ==
[[പ്രമാണം:42086 logo.png|ലഘുചിത്രം|ഇടത്ത്‌|School Logo]]
[[പ്രമാണം:42086 logo.png|ലഘുചിത്രം|ഇടത്ത്‌|School Logo]]
1961ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച ജി.എച്ച്.എസ്. ജവഹർകോളനി 1980ൽ അപ്പർ പ്രൈമറി സ്കൂളായി 2013ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
'''നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിൽ തിരുവനന്തപുരം- തെങ്കാശി റോഡിനരികെ  തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ജവഹർകോളനിയിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .'''
പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പാലോട് സബ്‌ജില്ലയിലെ  ഒരു വിദ്യാലയമാണിത് .കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ഡിവിഷനും , യു പി വിഭാഗത്തിൽ ആറ് ഡിവിഷനും  എൽ പി വിഭാഗത്തിൽ എട്ട് ഡിവിഷനും പ്രീ പ്രൈമറിയിൽ  ഗവണ്മെന്റ് അംഗീകാരമുള്ള  എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ കുട്ടികൾക്ക്  പ്രഭാത ഭക്ഷണവും നൽകുന്നുണ്ട്

'''     1961 ൽ റോഡുവക്കത്തുള്ള പരേതനായ കാസിംപിള്ളയുടെ ചായക്കടയിലാണ് സ്കൂൾ ആദ്യമായി  പ്രവർത്തിച്ചു തുടങ്ങിയത് . വിമുക്തഭട സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന പരേതനായ പരമേശ്വരൻ പിള്ള സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് താൽക്കാലിക കെട്ടിടം പണിത് സ്കൂൾ മാറ്റിയത് 3 മാസത്തിന് ശേഷമാണ് .ആദ്യ വിദ്യാർത്ഥിനി സ്കൂൾ സ്ഥാപകന്റെ മകളും ഡി ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായിരുന്ന ശ്രീമതി ശോഭന അമ്മയായിരുന്നു .സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത ശ്രീ .കെ ഗോപാലൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.[[ജി.എച്ച്,എസ്.ജവഹർകോളനി/ചരിത്രം|കൂടുതൽ വായിക്കാം]] 1980 ൽ അപ്പർ പ്രൈമറിമായി ഉയർത്തി .2003 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .2013 ൽ ആർ എം എസ് എ പദ്ധതി പ്രകാരം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂളിൽ 7 ഡിവിഷനുകളും യു പിയിൽ 6 ഡിവിഷനുകളും എൽ പി യിൽ 8 ഡിവിഷനുകളും നിലവിൽ ഉണ്ട് . പ്രീ പ്രൈമറി മുതൽ 10 ക്ലാസ് വരെ 700 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രീ പ്രൈമറിയിൽ  ഗവണ്മെന്റ് അംഗീകാരമുള്ള  എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ്  സ്കൂൾ ക്യാമ്പസ്

ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ്  സ്കൂൾ ക്യാമ്പസ്

വരി 115: വരി 117:
രണ്ടായിരത്തി  പതിനാറു പതിനേഴു അധ്യയന വർഷത്തിൽ അറബിക് ക്ലബ്  പുറത്തിറക്കിയ  അറബി മാഗസിൻ  കാണുന്നതിനായി നമ്മുടെ ബ്ലോഗ്  കാണുക മറ്റു വിവരങ്ങൾക്കും  വീഡിയോകൾക്കും മികവുകളും കാണുന്നതിനായി ഞങ്ങളുടെ ബ്ലോഗിലേക്ക് സ്വാഗതം

രണ്ടായിരത്തി  പതിനാറു പതിനേഴു അധ്യയന വർഷത്തിൽ അറബിക് ക്ലബ്  പുറത്തിറക്കിയ  അറബി മാഗസിൻ  കാണുന്നതിനായി നമ്മുടെ ബ്ലോഗ്  കാണുക മറ്റു വിവരങ്ങൾക്കും  വീഡിയോകൾക്കും മികവുകളും കാണുന്നതിനായി ഞങ്ങളുടെ ബ്ലോഗിലേക്ക് സ്വാഗതം

http://ghsjawaharcolony.blogspot.in/

http://ghsjawaharcolony.blogspot.in/

[[{{PAGENAME}} / ലോഗോൺ  ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ ]]

[[{{PAGENAME}} / ലോഗോൺ  ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ |ജി.എച്ച്.എസ്. ജവഹർകോളനി / ലോഗോൺ  ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ]]

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 139: വരി 141:
{{#multimaps:8.76093,77.02471|zoom=8}}
{{#multimaps:8.76093,77.02471|zoom=8}}

1,052

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1372870" എന്ന താളിൽനിന്ന് ശേഖരിച്ചത്