Jump to content
സഹായം

"എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗണിത ക്ലബ്ബ് ചേർത്തു
(ഖണ്ഠിക ചേർത്തു)
(ഗണിത ക്ലബ്ബ് ചേർത്തു)
വരി 2: വരി 2:
     
  സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കുറച്ചു കുട്ടികളെ മാത്രം ഉൾപെടുത്തി അവരുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ടു കുതിക്കുന്നു. കൂട്ടായി വളരാൻ, സഹകരണ മനോഭാവം വളർത്താൻ, ഒക്കെ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. വിവിധ സാഹിത്യ രചനാ  മത്സരങ്ങൾ, വായനാ  മത്സരങ്ങൾ, കവിയരങ്ങ്, കഥപറയൽ, പുസ്തകചർച്ചകൾ, ആനുകാലിക സംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, എന്നിവയെല്ലാം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾ ടീച്ചറും, കുട്ടികളും ഒന്നിച്ചിരുന്നു സംവദിച്ചു ആസൂത്രണം നടത്തി ക്ലബ്ബിന്റെ പ്രവർത്തനത്തിൽ സഹകരിക്കുന്നു. പഠനസമയം  നഷ്ടപ്പെടുത്താതെ പ്രവർത്തനങ്ങൾ നടത്തുന്നു.സാഹിത്യകാരൻമാരുടെ  ജന്മദിന  വാർഷികങ്ങൾ, കേരളപിറവി, മാതൃഭാഷ  ദിനം, തുടങ്ങിയവയുമായി  ബന്ധപ്പെട്ട ദിനാചാരണങ്ങൾ, സാഹിത്യകാരന്മാരുടെയും, സാംസ്കാരിക  നായകരുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം  നൽകുന്നു. കയ്യെഴുത്തു മാസികകൾ  അവർക്ക് തോന്നുന്നതൊക്ക വരയ്ക്കാനും എഴുതാനും  അവസരം  നൽകുന്നു. അത്കൊണ്ട് തന്നെ കയ്യെഴുത്തു മാസികകളെ  പ്രോത്സാഹിപ്പിച്ചു, കുട്ടികളുടെ രചനകൾ  മറ്റുള്ളവർക്ക് മുന്നിലെത്തുമ്പോൾ കുട്ടികൾക്കു വീണ്ടും വീണ്ടും എഴുതാനുള്ള  പ്രചോദനം ഉണ്ടാകുന്നു.

== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==
{{PSchoolFrame/Pages}}
 
ഗണിതം നമ്മുടെ നിത്യജീവിതത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണ് ഏവർക്കുമറിയാം. ഭൂമിയുടെ സ്പന്ദനം കണക്കിലാണ് തമാശയ്ക്ക് പറയുന്നത് ആണെങ്കിലും അതിൽ ഒരു സത്യമുണ്ട്. ഗണിതം ശാസ്ത്രങ്ങളുടെ രാജ്ഞി ആണ്. രാജ്ഞി എന്നാൽ അമ്മയാണ്. ഒരമ്മ തൻ്റെ  മക്കളുടെ വളർച്ചയിൽ എത്രത്തോളം പങ്കുവഹിക്കുന്നുവോ അതുപോലെയാണ് മറ്റ് ശാസ്ത്രശാഖകളുടെ വളർച്ചയിൽ  ഗണിതത്തിന്റെ പങ്ക്. ഏതൊരു വിഷയത്തിനും കണക്കില്ലാതെ നിലനിൽപ്പില്ല. അതുകൊണ്ടാണ് ഗണിതം ശാസ്ത്രങ്ങളുടെ രാജ്ഞി ആയത്. എങ്കിലും കുട്ടികൾക്ക് പലർക്കും ഗണിതം ഒരു ബുദ്ധിമുട്ടുള്ള വിഷയമാണ്.ഇവിടെയാണ് ഗണിത ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മനോഭാവവും താൽപര്യവും മാറ്റിയെടുക്കുന്നതിന് ഒരു വലിയ പങ്കുവഹിക്കുന്നത്.
 
ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്,പസിലുകൾ, തുടങ്ങി ഗണിതത്തിൽ താൽപര്യം ജനിപ്പിക്കാനുതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി നടത്തപ്പെടുന്നു.  ഗണിത ശാസ്ത്ര ലാബ് എന്ന സ്വപ്നസാക്ഷാത്കാരത്തിനായി  ഇടിവണ്ണ സ്കൂളിലെ ഗണിതലാബ് സന്ദർശിക്കുകയും ഓരോ ക്ലാസിലേയ്ക്കും ആവശ്യമായ ഗണിത പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനായി രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിത ശില്പശാല നടത്തുകയും പഠനോപകരണങ്ങൾ പ്രദർശനം നടത്തുകയും ചെയ്തു. കൂടാതെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നിവയുടെ ഭാഗമായി വിവിധ ശില്പശാലകൾ നടത്തുകയും ലഭിച്ച പഠനോപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തുവരുന്നു.{{PSchoolFrame/Pages}}
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1372533" എന്ന താളിൽനിന്ന് ശേഖരിച്ചത്