Jump to content
സഹായം

"എസ് എ എൽ പി എസ് തരിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു
(→‎വാർത്താവിനിമയം: വിവരങ്ങൾ ചേർത്തു)
(വിവരങ്ങൾ ചേർത്തു)
 
വരി 48: വരി 48:

നാലു തരം മണ്ണിനങ്ങൾ ആണ് തരിയോട് പ്രദേശത്തുള്ളത് കൂടുതൽ പാറ ഉള്ള സ്ഥലങ്ങളിൽ ക്വാറികൾ പ്രവർത്തിക്കുന്നു. ക്വാറിയിൽ പണിയെടുത്ത് ഉപജീവനം കഴിക്കുന്ന ധാരാളം ജനങ്ങൾ ഈ പഞ്ചായത്തിലുണ്ട് ഗ്രാമത്തിലെ കിഴക്കും പടിഞ്ഞാറും കൂടി ഒഴുകുന്ന പുഴകളും മധ്യഭാഗത്തു കൂടി ഒഴുകുന്ന ചെകുത്താൻ തോട്  എന്ന പേരിലുള്ള ഒരിക്കലും വറ്റാത്ത തോടും മധ്യഭാഗത്തു തന്നെയുള്ള നാല് ഹെക്ടർ വിസ്തീർണ്ണമുള്ള കർലാട് ചിറയും പ്രധാന ജലസ്രോതസ്സുകളാണ്

=== നരിയോടിയതോ? തിരിഞ്ഞോടിയതോ? ===
<nowiki>--------------------------------------------</nowiki>
കുമ്പള വയൽ മഹാവിഷ്ണു ക്ഷേത്രവും പാഴൂർ മഹാവിഷ്ണു ക്ഷേത്രവും തരിയോട് ചരിത്രത്തിലെ സുപ്രധാന കണ്ണികളാണ്.ഈ പേരു വന്നതിൽ പോലും ഈ ക്ഷേത്രങ്ങളിലെ തറകൾക്ക് പടിഞ്ഞാറ് ഭാഗത്തുള്ള സ്ഥലം പടിഞ്ഞാറതറയും തെക്ക് ഭാഗം തെക്കുംതറ യും കോട്ടപോലെ ഉയർന്ന ഭാഗം കോട്ടത്തറ എന്നും അറിയപ്പെട്ടു ഇടയ്ക്കുള്ള ഭാഗം ഇടാത്തറയും ആയി. തറയിരുന്ന ഭാഗം തറവാട് ഇത് പിന്നീട് തരിയോട് ആയി എന്നും പറയപ്പെടുന്നു
തരിയോടിന്റെ സ്ഥലനാമ വു മായി ബന്ധപ്പെട്ടു പറയുന്ന മറ്റൊരു കഥ ഇങ്ങനെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പുവിന്റെ വയനാടൻ ആക്രമണത്തെ ഇവിടെയുണ്ടായിരുന്ന 5 നായർ ജന്മിമാരുടെ നേതൃത്വത്തിൽ പരാജയപ്പെടുത്തി. പരാജയപ്പെട്ട ടിപ്പുവിന്റെ പടയാളികൾ അവിടെ നിന്നും തിരിഞ്ഞോടി എന്നും-  ഇങ്ങനെ തിരിഞ്ഞോടി യ  സ്ഥലമാണ് തരിയോട് ആയത് എന്നും ചിലർ പറയുന്നു
വനത്താൽ സമ്പന്നമായ ഒരു പ്രദേശമാണ് തരിയോട്. പണ്ട് ധാരാളം നരികൾ ഇവിടെ ഉണ്ടായിരുന്നു എന്ന് പ്രായമായവർ പറയുന്നു. ധാരാളം നരികൾ ഉണ്ടായിരുന്ന സ്ഥലം എന്ന നിലയ്ക്ക് (നരിയോടിയിരുന്ന സ്ഥലം) ഈ പ്രദേശത്തിന് നരിയോട് എന്ന സ്ഥലനാമം ഉണ്ടായി. ഇത് പിന്നീട് തരിയോട് എന്നായി എന്നു സ്ഥലവാസികളായ പഴമക്കാർ പറയുന്നു

=== ആദിവാസികളും അവരുടെ സംസ്കാരവും ===
=== ആദിവാസികളും അവരുടെ സംസ്കാരവും ===
വരി 59: വരി 68:

ആദിമ നിവാസികളിൽ ഏറ്റവും പരിഷ്കൃതർ എന്നുപറയാവുന്ന വിഭാഗമാണ് കാടർ. ചെല്ലാട്ട് കേന്ദ്രമാക്കി താമസിച്ചിരുന്ന ഇവർ ഉത്സവവും ജന്തു ബലിയും നടത്തിയിരുന്നു  കൃഷി അറിയാവുന്ന ഇവർക്ക് കന്നുകാലിവളർത്തലും അറിയാമായിരുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ താൽപര്യം കാണിച്ച ഈ ജനവിഭാഗം മറ്റുള്ളവരുമായി ഇണങ്ങി  ജീവിക്കുന്നതിലും തൽപരരാണ്

=== ക്ഷേത്രങ്ങളും സംസ്കാരവും ===
<nowiki>--------------------------------------</nowiki>
ആരാധനാലയങ്ങളുടെ വൈവിധ്യവും എണ്ണവും അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആണ് നമ്മുടെ നാടിനെ ദൈവത്തിന്റെ നാട് എന്ന വിശേഷണം നൽകാൻ കാരണം. ഈ വിശേഷണം അർത്ഥവത്താക്കുന്ന വിധത്തിലുള്ള പ്രത്യേകതകളാണ് തരിയോട് പ്രദേശത്തിന് ഉള്ളത്. ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങ ളാണ് പാഴൂർ മഹാ വിഷ്ണു ക്ഷേത്രം, കുമ്പള വയൽ മഹാവിഷ്ണു ക്ഷേത്രം, എടത്തറ ശിവക്ഷേത്രം  എന്നിവ. വളരെ പുരാതനമായ ഈ ക്ഷേത്രങ്ങൾ പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ വയനാടൻ ആക്രമണകാലത്ത് നശിപ്പിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങളുടെ പുനർ നിർമ്മാണ ഘട്ടത്തിൽ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങൾ വളരെ സമ്പന്നമായ ഒരു പൈതൃകത്തിന്റെ ഉടമകളായിരുന്നു ഇവിടെ ജീവിച്ചിരുന്നത് എന്നതിന് തെളിവാണ്. ഓരോ നാടിന്റെയും പാരമ്പര്യം, സംസ്കാരം എന്നിവ ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചാണ് ഉയർന്നുവന്നിരിക്കുന്നത്.ഈ ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ജാതിമതഭേദമന്യേ ആളുകൾ പങ്കെടുക്കുകയും ചെയ്യുന്നു. ആദിവാസി വിഭാഗങ്ങളായ കുറിച്യർ, പണിയർ, കാട്ടുനായ്ക്കർ എന്നിവരുടെയും ധാരാളം ആരാധനാ സ്ഥലങ്ങളും ഇവിടെയുണ്ട്. ദൈവം കാണൽ അവയുടെ ആരാധനക്രമത്തിലെ മുഖ്യ ഇനമാണ്. ഇവയെല്ലാം വളരെ പൗരാണികമായ ഒരു സാംസ്കാരിക പൈതൃകത്തിന് ഉടമകളായിരുന്നു തരിയോട്  പ്രദേശത്ത് താമസിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു

=== തറവാട്ട് നായന്മാരും കുറിച്യ സമുദായവും ===
=== തറവാട്ട് നായന്മാരും കുറിച്യ സമുദായവും ===
വരി 65: വരി 79:
ബാലുശ്ശേരി കോട്ടയം രാജാവ് വയനാട്ടിൽ കുടിയിരുത്തിയ 24 നായർ തറവാട്ടുകാരിൽ  അഞ്ച് കുടുംബങ്ങൾ തരിയോട് ആയിരുന്നു താമസിച്ചത്. ഈ  കുടുംബങ്ങൾക്ക് വഴിതെളിച്ച് വന്നവരാണ് കുറിച്യ സമുദായക്കാർ എന്ന് കരുതപ്പെടുന്നു മല നായന്മാർ എന്നുകൂടി പേരുള്ള ഇവർക്ക് തനതായ ആചാരാനുഷ്ഠാനങ്ങളും ഉണ്ട്. കൃഷിയിലും മന്ത്രവാദത്തിലും പച്ചമരുന്ന് ചികിത്സയിലും വിദഗ്ധരാണ് ഇവർ. മരുമക്കത്തായം പിന്തുടർന്ന ഈ സമുദായത്തിൽ തറവാട്ട് കാരണവരായ പിട്ടനാണ് സ്വത്തിന്റെ അവകാശി. വെള്ളൻ, മുണ്ടൻ, കൗണ്ടൻ, കേളു  തുടങ്ങിയ പേരുകൾ  ഇവർക്കിടയിൽ ധാരാളമുണ്ട്. കൂട്ട് കുടുംബ രീതിയിലാണ് കുറിച്യർ ഇന്നും താമസിക്കുന്നത് അയിത്തത്തിനും മറ്റും ഇവർ പ്രാധാന്യം കല്പിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിനെ സഹായിച്ച വില്ലാളിവീരൻ മാരാണ് ഇവർ.

=== ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തരിയോടും ===
<nowiki>--------------------------------------</nowiki>
<nowiki>-----------------------------------------------------------</nowiki>
 
1840 വയനാട്ടിൽ കാപ്പിത്തോട്ടങ്ങൾ സ്ഥാപിക്കപ്പെട്ടു. 1870 കളുടെ ആരംഭത്തിൽ കാപ്പികൃഷി കീടബാധ നേരിട്ടു. കാപ്പി കൃഷിചെയ്തു കടക്കെണിയിലായ അവർ സിങ്കോണ കൃഷി ചെയ്യുവാൻ തുടങ്ങി. പടിഞ്ഞാറത്തറക്കും ഇടയിൽ  ഈ കൃഷി വ്യാപകമായി ഇതാണ് സിങ്കോണ കുന്നു എന്നറിയപ്പെടുന്നത്.
 
=== തരി യോടും സ്വർണ്ണ ഖനനവും ===
<nowiki>--------------------------------------------------</nowiki>
 
1880-കളിൽ വയനാട്ടിൽ സ്വർണ്ണ ഘനനവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് കമ്പനികൾ സ്ഥാപിക്കപ്പെട്ടു. ഇവയിൽ പ്രധാനപ്പെട്ട ഒരു ഘനന കേന്ദ്രമായിരുന്നു തരിയോട്ടെത്. ഇവിടുത്തെ പ്രവർത്തനങ്ങളുടെ അമരക്കാർ മിസ്റ്റർ സ്മിത്ത് എന്നയാളായിരുന്നു. ആയിരം ഏക്കറോളം വനഭൂമി പതിച്ച് എടുത്ത് സ്മിത്തും ഭാര്യ ലേഡീസ്മിത്തും അവിടെ ബംഗ്ലാവുകളും തൊഴിലാളികൾക്കുള്ള പാർപ്പിടങ്ങളും സ്ഥാപിച്ചു. മുടക്കുമുതൽ പല ഇരട്ടി നഷ്ടത്തിൽ ആക്കിയ സ്മിത്തിന്റെ സ്വർണ്ണവേട്ട അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായി. ഖനനത്തിനായി പതിച്ചു വാങ്ങിയ പ്രദേശം ലേഡിസ്മിത്ത് ഫോറസ്റ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
 
=== ആദ്യകാല കുടിയേറ്റക്കാർ ===
<nowiki>-----------------------------------------------</nowiki>

ആരാധനാലയങ്ങളുടെ വൈവിധ്യവും എണ്ണവും അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആണ് നമ്മുടെ നാടിനെ ദൈവത്തിന്റെ നാട് എന്ന വിശേഷണം നൽകാൻ കാരണം. ഈ വിശേഷണം അർത്ഥവത്താക്കുന്ന വിധത്തിലുള്ള പ്രത്യേകതകളാണ് തരിയോട് പ്രദേശത്തിന് ഉള്ളത്. ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങ ളാണ് പാഴൂർ മഹാ വിഷ്ണു ക്ഷേത്രം, കുമ്പള വയൽ മഹാവിഷ്ണു ക്ഷേത്രം, എടത്തറ ശിവക്ഷേത്രം  എന്നിവ. വളരെ പുരാതനമായ ഈ ക്ഷേത്രങ്ങൾ പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ വയനാടൻ ആക്രമണകാലത്ത് നശിപ്പിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങളുടെ പുനർ നിർമ്മാണ ഘട്ടത്തിൽ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങൾ വളരെ സമ്പന്നമായ ഒരു പൈതൃകത്തിന്റെ ഉടമകളായിരുന്നു ഇവിടെ ജീവിച്ചിരുന്നത് എന്നതിന് തെളിവാണ്. ഓരോ നാടിന്റെയും പാരമ്പര്യം, സംസ്കാരം എന്നിവ ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചാണ് ഉയർന്നുവന്നിരിക്കുന്നത്.ഈ ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളിൽ ജാതിമതഭേദമന്യേ ആളുകൾ പങ്കെടുക്കുകയും ചെയ്യുന്നു. ആദിവാസി വിഭാഗങ്ങളായ കുറിച്യർ, പണിയർ, കാട്ടുനായ്ക്കർ എന്നിവരുടെയും ധാരാളം ആരാധനാ സ്ഥലങ്ങളും ഇവിടെയുണ്ട്. ദൈവം കാണൽ അവയുടെ ആരാധനക്രമത്തിലെ മുഖ്യ ഇനമാണ്. ഇവയെല്ലാം വളരെ പൗരാണികമായ ഒരു സാംസ്കാരിക പൈതൃകത്തിന് ഉടമകളായിരുന്നു തരിയോട്  പ്രദേശത്ത് താമസിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു
പാലക്കാട്,മഞ്ചേരി, താമരശ്ശേരി, തലശ്ശേരി പ്രദേശങ്ങളിൽ നിന്ന് വന്ന നായന്മാരും കോഴിക്കോട്,മലപ്പുറം, തലശ്ശേരി പ്രദേശങ്ങളിൽ നിന്ന് വന്ന മുസ്ലീങ്ങളുമാണ് ആദ്യകാല കുടിയേറ്റക്കാർ. ഇക്കാലത്ത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ നിയമപ്രകാരം അര അണ നികുതി കെട്ടിയാൽ ഭൂമിക്ക് പട്ടയം ലഭിക്കുമായിരുന്നു. പിന്നീട് റെയിൽവേ നിർമാണത്തിനാവശ്യമായ സ്ലിപ്പർ നിർമിക്കാൻ മരങ്ങൾ തേടിവന്ന വരും ഇവിടെ താമസമാക്കി. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യ ക്ഷാമം മൂലം തിരുവിതാംകൂറിൽ നിന്ന് കൃഷിഭൂമി തേടി നിരവധി കുടുംബങ്ങൾ തരിയോടിൽ എത്തി. വളരെ യാതനാ പൂർണ്ണമായ ജീവിതമാണ് ഇവർ നയിച്ചത് ഇവരുടെ അധ്വാനമാണ് ഇന്നും തരിയോടിന്റെ ചൈതന്യത്തിന്റെ രഹസ്യം. തോട്ടകൃഷി കേന്ദ്രീകരിച്ച് തലപ്പുഴ, വൈത്തിരി,മേപ്പാടി, തരിയോട് എന്നിവിടങ്ങളിൽ പുതുതായി ചെറിയ അങ്ങാടികൾ രൂപപ്പെട്ടു. തരിയോട്  കോശാനിയിലുണ്ടായിരുന്ന സ്വർണ്ണ ഖനനവും സിങ്കോണ തോട്ടവും തരിയോട് അങ്ങാടിയെ പോഷിപ്പിച്ചു. വൈത്തിരിയിൽ നിന്ന് തരിയോട്ടേക്കുള്ള പാത കഴുത പുറത്തും തല ചുമടും ആയുള്ള ചരക്കുനീക്കം കൊണ്ടും ആൾ സഞ്ചാരം കൊണ്ടും   തിരക്കേറിയ തായിരുന്നു

=== വാർത്താവിനിമയം ===
=== വാർത്താവിനിമയം ===
വരി 74: വരി 98:

തരിയോട്ടെ ആദ്യ തപാൽ ഓഫീസ് 1950 എട്ടാംമൈലിൽ ആരംഭിച്ചു. ആദ്യത്തെ പോസ്റ്റ് മാസ്റ്റർ ഇ സെബാസ്റ്റ്യൻ ഐക്കര താഴത്തു ആണ്. അന്നത്തെ ശമ്പളം  20 രൂപ ആയിരുന്നു 2 ഷിഫ്റ്റുകൾ ആയി 8 മുതൽ 10 വരെയും നാലു മുതൽ ആറു വരെയും ആണ് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പോസ്റ്റുമാൻ ഇല്ലാതിരുന്ന അക്കാലത്ത് വിൻഡോ ഡെലിവറി (മേൽവിലാസക്കാരൻ പോസ്റ്റ് ഓഫീസിൽ വന്നു തപാൽ ഉരുപ്പടി കൈപ്പറ്റുന്ന രീതി) ആയിരുന്നു നിലവിലുണ്ടായിരുന്നത്. ചെക്കണ്ണി പുത്തൻവീട്ടിൽ മാധവൻ നായരായിരുന്നു ആദ്യത്തെ പോസ്റ്റ് മാൻ.

=== ആദ്യകാല ചികിത്സാ സൗകര്യങ്ങൾ ===
<nowiki>----------------------------------------------------</nowiki>
മലബാറിലെ മറ്റു മേഖലകൾ എന്നു പോലെ തന്നെ തരിയോടിലെ കുടിയേറ്റക്കാരും ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തത് മൂലം വളരെ ബുദ്ധിമുട്ടിയിരുന്നു. ഇവിടുത്തുകാരുടെ അടുത്തുള്ള ആശുപത്രി എന്ന് പറയാവുന്നത് 10- 12 കിലോമീറ്റർ ദൂരത്തുള്ള വൈത്തിരി യും 17 -18 കിലോമീറ്റർ ദൂരമുള്ള മാനന്തവാടി യുമായിരുന്നു. ഗുരുതരമായ രോഗങ്ങൾ ബാധിച്ച രോഗികളെ ചാരുകസേരയിലും മറ്റും 8 -10 പേർ ചേർന്ന് മാറിമാറി ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു പതിവ്.മലമ്പനി മിക്കവാറും എല്ലാവരെയും ബാധിച്ചിരുന്നു. ഇതിനെതിരെയുള്ള ക്വയിന ഗുളികകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഹൈറേഞ്ചിൽ കമ്പോണ്ടാറായി ജോലിചെയ്തിരുന്ന ശ്രീ ഒ വി തോമസ് ആയിരുന്നു ഈ പ്രദേശത്തെ ചികിത്സകൻ. പലൻ കാലത്ത് ചൂരക്ക പ്രായി ൽ മാണി ഡോക്ടറും, കറുത്തേടത്ത് മത്തായി സാറും ഹോമിയോ ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. 1956 തരിയോട് ക്രിസ്ത്യൻ പള്ളിയോടനുബന്ധിച്ച് സ്ഥാപിതമായ വെൽഫയർ ആശുപത്രിയാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ ആശുപത്രി. പച്ചമരുന്നുകളിലും ഒറ്റമൂലി പ്രയോഗങ്ങളിലും അഗ്രഗണ്യരായ ആദിവാസി മൂപ്പന്മാരുടെ ചികിത്സാരീതിയും ഇവിടുത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.

=== '''സ്കൂളിന്റെ സ്ഥലനാമ ചരിത്രം - ബൈബിൾ ലാൻഡ്''' ===
=== '''സ്കൂളിന്റെ സ്ഥലനാമ ചരിത്രം - ബൈബിൾ ലാൻഡ്''' ===
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1372460" എന്ന താളിൽനിന്ന് ശേഖരിച്ചത്