"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ (മൂലരൂപം കാണുക)
18:48, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 68: | വരി 68: | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട്അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം. | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് കോട്ടൺഹിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയും ഇവിടെ അനുഭവപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട്അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം. | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC_%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE '''തിരുവിതാംകൂർ മഹാരാജാവ്'''] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B5%BC%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B5%BD '''നാഗർകോവിലെ'''] [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF '''എൽ.എം.എസ്'''] സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന [https://ml.wikipedia.org/wiki/%E0%B4%89%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE '''ശ്രീ ഉത്രം തിരുനാൾ'''] സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. | വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC_%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE '''തിരുവിതാംകൂർ മഹാരാജാവ്'''] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B5%BC%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B5%BD '''നാഗർകോവിലെ'''] [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF '''എൽ.എം.എസ്'''] സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന [https://ml.wikipedia.org/wiki/%E0%B4%89%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE '''ശ്രീ ഉത്രം തിരുനാൾ'''] സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൗജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. | ||
[[പ്രമാണം:43085.old1.jpeg|കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം|ചട്ടരഹിതം]] | [[പ്രമാണം:43085.old1.jpeg|കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം|ചട്ടരഹിതം]] | ||
[[പ്രമാണം:43085.ga8.jpeg|കോട്ടൺഹിൽ സ്കൂളിന്റെ മറ്റൊരു പഴയ ചിത്രം|ചട്ടരഹിതം]] | |||
അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC '''തിരുവിതാംകൂർ'''], [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B5%82%E0%B4%AA%E0%B4%82 '''കൊച്ചി'''], [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC '''മലബാർ'''] എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൾ '''ദ മഹാരാജാ ഫ്രീ''' സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത് ഇന്ന് പാളയത്തുള്ള [http://www.govtsanskritcollegetpra.edu.in/ ഗവ. സംസ്കൃത കോളേജ്] നിലനില്ക്കുന്ന കെട്ടിടത്തിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC '''സർ. സി.പി.രാമസ്വാമി അയ്യർ'''] ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം പരുത്തിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു. ഈ സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി. | അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%82%E0%B5%BC '''തിരുവിതാംകൂർ'''], [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B5%82%E0%B4%AA%E0%B4%82 '''കൊച്ചി'''], [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC '''മലബാർ'''] എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൾ '''ദ മഹാരാജാ ഫ്രീ''' സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത് ഇന്ന് പാളയത്തുള്ള [http://www.govtsanskritcollegetpra.edu.in/ ഗവ. സംസ്കൃത കോളേജ്] നിലനില്ക്കുന്ന കെട്ടിടത്തിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%BC '''സർ. സി.പി.രാമസ്വാമി അയ്യർ'''] ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം പരുത്തിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു. ഈ സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി. | ||