Jump to content

"ജി.എച്ച്.എസ്. എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


==ചരിത്രം ==
==ചരിത്രം ==
ദക്ഷിണ കാനറാ ജില്ലാ ബോര്ഡിന്റെ കീഴില് 1918 ല് പത്ത് ക്ലാസ്സ് മുറികള് അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടര്ന്ന് 1927 ല് കന്നഡ ഭാഷാ മാധ്യമത്തില് ബോര്ഡ് ഹൈസ്കൂള്‍ എന്ന നാമധേയത്തില് അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സര്ക്കരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകള് സംസാരിക്കുന്ന ജനവിഭാഗങ്ങ്ളായിരുന്നു പ്രദേശത്തുള്ളവര്. ആരംഭത്തില് കന്നട മാത്രമായിരുന്നുവെങ്കിലും തുടര്ന്ന് മലയാളവും ഉള്പെടുത്തി. 2004 ല് ഹയര്  സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 91 വര്ഷങ്ങ്ള് പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തില് വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികള്ക്കിടയില്ലും ഊര്ജ്ജസ്വലമായി ഇന്നും പ്രവര്ത്തിച്ചുക്കൊണ്ടിരിക്കുന്നു.
ദക്ഷിണ കാനറാ ജില്ലാ ബോര്‍ഡിന്റെ കീഴില്‍ 1918 ല്‍ പത്ത് ക്ലാസ്സ് മുറികള്‍ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1927 ല്‍ കന്നഡ ഭാഷാ മാധ്യമത്തില്‍ ബോര്‍ഡ് ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സര്‍ക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു പ്രദേശത്തുള്ളവര്‍. ആരംഭത്തില്‍ കന്നട മാത്രമായിരുന്നുവെങ്കിലും തുടര്‍ന്ന് മലയാളവും ഉള്‍പെടുത്തി. 2004 ല്‍ ഹയര്‍ ‍ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 91 വര്‍ഷങ്ങള്‍ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തില്‍ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികള്‍ക്കിടയിലും ഊര്‍ജ്ജസ്വലമായി ഇന്നും പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/137202" എന്ന താളിൽനിന്ന് ശേഖരിച്ചത്