Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/യ‍ൂട്യ‍ൂബ് ചാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
=='''പ്രവേശനോത്സവം 2021-22'''==
=='''പ്രവേശനോത്സവം 2021-22'''==

പോയവർഷത്തെ സ്മരണ ഉണർത്തുന്ന ചിത്രങ്ങളോട് കൂടിയാണ് പ്രവേശനോത്സവത്തിന്റെ വീഡിയോ ആരംഭിക്കുന്നത്.[https://youtu.be/WAkMQqJVbTo'''പ്രവേശനോത്സവം 2021-22] ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു പ്രവേശനോത്സവത്തിന്റെ എല്ലാ മംഗളങ്ങളും ഓൺലൈനായി ആശംസിച്ചു. വിദ്യാർത്ഥികളുടെ അഭാവത്തിൽ അധ്യാപകർ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ തല പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ ആശംസകൾ കുട്ടികൾക്ക് വീട്ടിലിരുന്ന് കാണാൻ അവസരമൊരുക്കി. തുടർന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജോസഫിൻ നാഥാൻ, സിസ്റ്റർ സോണിയ അലക്സാണ്ടർ കൗൺസിലർ ഇൻചാർജ് കനോഷ്യൻ എജുക്കേഷൻ, മാനേജർ സിസ്റ്റർ എലിസബത്ത് ന‍ൂറമാക്കാൽ, മാണിക്യ വിളാകം വാർഡ് കൗൺസിലർ ശ്രീ എസ് എം ബഷീർ, പി ടി എ പ്രസിഡന്റ് ശ്രീ യൂസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഒരു വിളിക്കപ്പുറം കരുതലിന്റെ സംരക്ഷണവുമായി അധ്യാപകർ ഉണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന, അധ്യാപകർ അഭിനയിച്ച മനോഹരമായ ഒരു ഷോർട്ട് ഫിലിമും പ്രവേശന ഉത്സവത്തിന്റെ ഭാഗമായി. വിദ്യാർത്ഥി കളിലേക്ക് അറിവിന്റെ വെളിച്ചം പകരുന്നതിന് പ്രതീകമായി അധ്യാപകർ കത്തിച്ച മെഴുകുതിരികൾ പരസ്പരം കൈമാറി.

=='''പ്രവേശനോത്സവം ഗൃഹ തലം 2021-22'''

=='''പ്രവേശനോത്സവം ഗൃഹ തലം 2021-22'''==

2021ലെ ഗൃഹതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം  ആണ് ഈ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. [https://youtu.be/2c5kB-Oq8nk'''പ്രവേശനോത്സവം ഗൃഹ തലം 2021-22''']മിനി ടീച്ചർ അവതാരകയായിരുന്ന കാര്യപരിപാടി ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി നിലവിളക്ക് തെളിയിച്ച് ഔദ്യോഗികമായി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്, കുട്ടികൾക്ക് സന്ദേശം നൽകി . അതോടൊപ്പം വിവിധ അദ്ധ്യാപകർ കുട്ടികൾക്ക് ആശംസകൾ നേർന്നു. തുടർന്ന് വീട്ടിലിരിക്കുന്ന കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന കലാപരിപാടികൾ ഉൾപ്പെടുത്തി. നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂൾ കെട്ടിടങ്ങളും പൂന്തോട്ടവും ചുറ്റുപാടും വീഡിയോയിലൂടെ പരിചയപ്പെടുത്തി. അധ്യാപകർ അവതരിപ്പിച്ച സംഘ ഗാനവും മനോഹരമായിരുന്നു. ജോസ്ന ടീച്ചറുടെ നന്ദി പ്രസംഗത്തോടു കൂടി കാര്യപരിപാടികൾ സമാപിച്ചു.

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371934" എന്ന താളിൽനിന്ന് ശേഖരിച്ചത്