Jump to content
സഹായം

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പരിശീലനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{OfficeFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{OfficeFrame/Pages}}
{{OfficeFrame/Pages}}
==== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പുകൾ ====
കാസർഗോഡ് ജില്ലയിലെ 115 ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളിൽ 2022 ജനുവരി 18, 19, 20 തിയ്യതികളിലായി ഏകദിന സ്കൂൾ തല ക്യാമ്പ് നടന്നു. ക്യാമ്പുകൾ വളരെ വിജയകരമായിരുന്നു. പ്രോഗ്രാമിങ്ങ് ആനിമേഷൻ എന്നീ രണ്ട് മേഖലകളിലെ സോഫ്റ്റ്‌വെയറുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371931" എന്ന താളിൽനിന്ന് ശേഖരിച്ചത്