"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./അംഗീകാരങ്ങൾ (മൂലരൂപം കാണുക)
15:46, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
ഇത്തിത്താനം എച്ച് എസ് എസ് നാടിന്റെ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നുണ്ട്.2018 ലെ മഹാ പ്രളയത്തിന് ഇത്തിത്താനം എച്ച് എസ് 3000 ൽ പരം അംഗങ്ങൾക്ക് അഭയം നൽകി.ഇളങ്കാവ് ദേവസ്വത്തിന്റെയും അദ്ധ്യാപകരുടേയും കൂട്ടായ പ്രവർത്തനമാണ് 10ദിവസം നീണ്ടു നിന്ന ക്യാമ്പ് നല്ല രീതിയിൽ പിരിച്ചുവിടുവാൻ സാധിച്ചത്.വിവിധ സന്നദ്ധ സംഘടനകൾ, സോഷ്യൽ മീഡിയകൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ പൂർണ്ണ സഹകരണവും ഉണ്ടായിരുന്നു.ഓരോ ദിവസവും പ്രശസ്തരായ കലാകാരന്മാരുടെ കലാവിരുന്നും ക്യാമ്പിൽ ഉണ്ടായിരുന്നു. പ്രളയത്തിനു വീട് വിട്ടിറങ്ങേണ്ടി വന്ന ദുഃഖം അവരിൽ ഉണ്ടാകാതിരിക്കുവാൻ ഓണത്തിന് ,ഓണക്കോടിയും ഓണസദ്യയും നൽകി.[[പ്രമാണം:News33021-1.png|left|thumb|2018ലേയും 2019ലേയും ഇത്തിത്താനം ഹയർസെക്കണ്ടറി സ്കൂളിലെ ഓണാഘോഷം മലയാളമനോരമ ദിനപത്രത്തിൽ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം''' പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുവാനുള്ള സംസ്ഥാനതല '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൈറ്റ് പ്രോജക്ടിന്റെ സഹായത്തോടെ മുഴുവൻ ഹൈസ്ക്കൂൾ ക്ളാസ്സൂകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ് മുറികളുംഹൈടെക്കാക്കി.''' | '''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം''' പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുവാനുള്ള സംസ്ഥാനതല '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൈറ്റ് പ്രോജക്ടിന്റെ സഹായത്തോടെ മുഴുവൻ ഹൈസ്ക്കൂൾ ക്ളാസ്സൂകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ് മുറികളുംഹൈടെക്കാക്കി.''' |