Jump to content
സഹായം

"ജി.യു.പി.എസ് കുറുമ്പലങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പഠനപ്രവർത്തനങ്ങൾ)
No edit summary
വരി 69: വരി 69:
=='''''ചരിത്രം''''' ==
=='''''ചരിത്രം''''' ==


[[ഈ സ്ഥാപനം 1955-56ൽ ഒരു വീട്ടിൽ പ്രവർത്തനം ആരംഭിച്ചു.1956ൽ ബഹുമാന്യനായ കൽപ്പാത്തൊടി ചിന്നൻ നായർ പ്രതിഫലം വാങ്ങാതെ നൽകിയ ഒരേക്കർ സ്ഥലത്ത് ഒരു താല്കാലിക ‍‍ഷെഡിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വർദ്ധിച്ചെന്കിലും 1972 വരെ വൈക്കോൽ മേഞ്ഞ താൽക്കാലിക ഷെഡ്‍‍‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ 1974 മുതൽ സെഷണൽ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്.1990 വരെ ഈ സമ്പ്രദായം തുടർന്നു.ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ രണ്ട് മുറികളും ഡി.പി.ഇ.പി.പദ്ധതി  പ്രകാരം അനുവദിച്ചു കിട്ടിയ മൂന്ന് ക്ലാസ മുറികളുമടക്കം 21 ക്ലാസ് മുറികളാണ് നിലവിൽ സ്കൂളിനുള്ളത്
[[ഈ സ്ഥാപനം 1955-56ൽ ഒരു വീട്ടിൽ പ്രവർത്തനം ആരംഭിച്ചു.1956ൽ ബഹുമാന്യനായ കൽപ്പാത്തൊടി ചിന്നൻ നായർ പ്രതിഫലം വാങ്ങാതെ നൽകിയ ഒരേക്കർ സ്ഥലത്ത് ഒരു താല്കാലിക ‍‍ഷെഡിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വർദ്ധിച്ചെന്കിലും 1972 വരെ വൈക്കോൽ മേഞ്ഞ താൽക്കാലിക ഷെഡ്‍‍‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ 1974 മുതൽ സെഷണൽ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്.1990 വരെ ഈ സമ്പ്രദായം തുടർന്നു.ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ രണ്ട് മുറികളും ഡി.പി.ഇ.പി.പദ്ധതി  പ്രകാരം അനുവദിച്ചു കിട്ടിയ മൂന്ന് ക്ലാസ്സ് മുറികളുമടക്കം 21 ക്ലാസ് മുറികളാണ് നിലവിൽ സ്കൂളിനുള്ളത്


[[ജി.യു.പി.എസ് കുറുമ്പലങ്ങോട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ജി.യു.പി.എസ് കുറുമ്പലങ്ങോട്/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
വരി 86: വരി 86:
* [[\സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
* [[\സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*ഹരിത സേന.|
*ഹരിത സേന.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി വരുന്ന‍ു.
 
== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
സ്ക‍ൂളിന്റെ ഉന്നമനത്തിനായി പ്രധാനഅധ്യാപകന്റെ നേതൃത്വത്തിൽ അധ്യാപകരും എസ്.എം.സി,എം.റ്റി.എ, പി.റ്റി എ ക‍ൂട്ടായി പരിശ്രമിച്ച‍ു കൊണ്ടിരിക്ക‍ുന്ന‍ു.
സ്ക‍ൂളിന്റെ ഉന്നമനത്തിനായി പ്രധാനഅധ്യാപകന്റെ നേതൃത്വത്തിൽ അധ്യാപകരും എസ്.എം.സി,എം.റ്റി.എ, പി.റ്റി എ ക‍ൂട്ടായി പരിശ്രമിച്ച‍ു കൊണ്ടിരിക്ക‍ുന്ന‍ു.
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1370474" എന്ന താളിൽനിന്ന് ശേഖരിച്ചത്