Jump to content
സഹായം

"ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| വെെ എം എം എ എൽ പി എസ് ആലപ്പുഴ}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35215
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32110100809
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം= ആലപ്പുഴ
|പോസ്റ്റോഫീസ്=ആലപ്പുഴ
|പിൻ കോഡ്=688001
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=35215lmlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
|വാർഡ്=44
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=147
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹരി ടി ർ
|പി.ടി.എ. പ്രസിഡണ്ട്=അൻസിൽ റഷീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി
|സ്കൂൾ ചിത്രം= 35215_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}<small>വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന <u>'''മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്'''ട്</u> 1946 ഇൽ സ്ഥാപിച്ചത്  , 76 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .</small>


{{Infobox AEOSchool
<small>കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ <u>'''ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ'''</u> ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജ്‌നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് . വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവർ ,ശാരീരികമോ മാനസികമോ ഭൗതികമോ ആയി വ്യത്യസ്തമായ കഴിവുള്ളവർ ഇങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പഠന പുരോഗതിയും ലക്‌ഷ്യം വെക്കുന്നു .</small>
| സ്ഥലപ്പേര്= CIVILSTATION WARD
| വിദ്യാഭ്യാസ ജില്ല= Alappuzha
| റവന്യൂ ജില്ല= Alappuzha
| സ്കൂൾ കോഡ്= 35215
| സ്ഥാപിതവർഷം=1946
| സ്കൂൾ വിലാസം= കളക്ടറേറ്റ് പി.ഒ, <br/>CIVILSTATION WARD
| പിൻ കോഡ്=688001
| സ്കൂൾ ഫോൺ=  9497221272
| സ്കൂൾ ഇമെയിൽ=  35215ymma@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=Alappuzha
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  10
| പെൺകുട്ടികളുടെ എണ്ണം= 11
| വിദ്യാർത്ഥികളുടെ എണ്ണം=  21
| അദ്ധ്യാപകരുടെ എണ്ണം=  3 
| പ്രധാന അദ്ധ്യാപകൻ=    എസ്.നസീർ       
| പി.ടി.ഏ. പ്രസിഡണ്ട്=        ഇ.അസ്‌ലം 
| സ്കൂൾ ചിത്രം= [[പ്രമാണം:35215kalolsavam.jpg|thumb|ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തായി വൈ.എം.എം.എ.എൽ.പി. സ്‌കൂളെന്ന പ്രാഥമിക വിദ്യാലയം സ്ഥിതി ചെയ്യുന്നു.]]
 
}}
................................


== ചരിത്രം ==
== ചരിത്രം ==
1940 കാലഘട്ടത്തിൽ ആലപ്പുഴയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ ബീച്ച് , ലജ്‌നത്തു , സക്കറിയ , സീ വ്യൂ , എന്നി വാർഡുകളിൽ താമസിച്ചിരുന്നവർ വിദ്യാഭയസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. മുസ്ലിം ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവരായിരുന്നു ഇവിടെ കൂടുതലായി താമസിച്ചിരുന്നത്. അക്കാലത്തെ ആലപ്പുഴയിലെ കയർ ഫാക്ടറികളിലും തുറമുഖത്തുമൊക്കെ പണിയെടുത്തുയരുന്ന തികച്ചും സാധാരണക്കാരായ തൊഴിലാളികളായിരുന്നു ഇവരിൽ ഭൂരിഭാഗവും . ഇതിനിടയിൽ ഗുജറാത്തിലെ കച്ചിൽ നിന്നും വാണിജ്യവിശ്യാർത്ഥം ആലപ്പുഴയിലെത്തിച്ചേർന്ന കുറെ ധനികരുമുണ്ടായിരുന്നു(കച്ചിക്കാർ ). ഇവരിൽ പ്രമുഖനായിരുന്നു മുഹമ്മദ് ജാഫർ ഹസൻ സേട്ട്. തന്റെ ചുറ്റുപാടുമുള്ള ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി അഞ്ചുമൻ ഇസ്ലാം എന്ന ഒരു സാംസ്‌കാരിക സംഘടനക്ക് അദ്ദേഹം രൂപം നൽകി. ആ സംഘടനയുടെ നേതൃത്തത്തിലാണ് വൈ.എം.എം.എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. ഇന്നും അഞ്ചുമാണ് സ്കൂൾ എന്ന അപാര നാമത്തിൽ ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1946 ജൂൺ 5 നാണു സ്കൂൾ സ്ഥാപിക്കപ്പെടുന്നത്‌ .
കടലും കായലും അതിരിടുന്ന ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തു ആയി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
 
== '''വഴികാട്ടി''' ==


*<big>ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം
[[എൽ.എം.എൽ.പി.എസ്.ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]
*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  2 കിലോമീറ്റർ</big>


<br>
== സൗകര്യങ്ങൾ ==
----
{{#multimaps:9.525397,76.351543|zoom=18}}
<!---->
== '''പുറംകണ്ണികൾ''' ==


<!---->
* ആകർഷകമായ കെട്ടിടം
==അവലംബം==
* ഹൈടെക് ക്ലാസ്റൂമുകൾ
<references />
* ഇന്റർനെറ്റ് , വൈഫൈ സൗകര്യം
* കായിക വിദ്യാഭ്യാസ സൗകര്യം
* സ്കൂൾ കുട്ടികൾക്കായി വാഹന സൗകര്യം
* ഗുണമേന്മയുള്ള ഫർണിച്ചറുകൾ
* ലൈബ്രറി
* ചിൽഡ്രൻസ് പാർക്ക്
* കമ്പ്യൂട്ടർ ലാബ്
* ആധുനീവത്കരിച്ചതും വൃത്തിയുള്ളതുമായ പാചകപ്പുര
* എല്ലാവിധ സൗകര്യങ്ങളോടു കൂടിയ മെസ്സ് ഹാൾ
* അടുക്കളത്തോട്ടം
* കുടിവെള്ളത്തിനായി RO പ്ലാന്റ്
* ശുചി മുറി                                     
* [[എൽ.എം.എൽ.പി.എസ്.ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369864" എന്ന താളിൽനിന്ന് ശേഖരിച്ചത്