Jump to content
സഹായം

"സി.എ.എച്ച്.എസ്സ്.ആയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
  {{PHSSchoolFrame/Header}}  
  {{PHSSchoolFrame/Header}}  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആയക്കാട്
|സ്ഥലപ്പേര്=ആയക്കാട്
വരി 13: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1941
|സ്ഥാപിതവർഷം=1941
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= ആയക്കാട്
|പോസ്റ്റോഫീസ്=ആയക്കാട്
|പോസ്റ്റോഫീസ്=ആയക്കാട്
|പിൻ കോഡ്=678683
|പിൻ കോഡ്=678683
വരി 20: വരി 19:
|സ്കൂൾ വെബ് സൈറ്റ്=www.cahsayakkad.in
|സ്കൂൾ വെബ് സൈറ്റ്=www.cahsayakkad.in
|ഉപജില്ല=ആലത്തൂർ
|ഉപജില്ല=ആലത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = വടക്കഞ്ചേരി പഞ്ചായത്ത്
|വാർഡ്=3
|വാർഡ്=3
|ലോകസഭാമണ്ഡലം=ആലത്തൂർ
|ലോകസഭാമണ്ഡലം=ആലത്തൂർ
വരി 37: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=199
|ആൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=117
|പെൺകുട്ടികളുടെ എണ്ണം 1-10=117
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=676
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=280
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 67: വരി 66:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<div style="color:#0a4aae;text-align:justify;padding:0.4em 1em 0.3em 1em; font-size:100%; ">
<font color=blue><center>'''ആമുഖം'''</center>
[[പ്രമാണം:Cahssarma3.png|thumb||center|സി.എസ്.ശർമ]]
[[പ്രമാണം:Cahssarma3.png|thumb||center|സി.എസ്.ശർമ]]
<font color=black>
 
*<sub><big>പാലക്കാട്ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചാമി അയ്യർ ഹൈസ്കൂൾ'''.  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചാമി അയ്യർ 1941-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം . </big>
പാലക്കാട്ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചാമി അയ്യർ ഹൈസ്കൂൾ'''.  എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചാമി അയ്യർ 1941-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം .  
<center><font color=blue>       '''ചരിത്രം''' <big><big></big></big>
       '''ചരിത്രം'''  
[[പ്രമാണം:Cahschami2.png|thumb||center|ചാമി അയ്യർ]]
[[പ്രമാണം:Cahschami2.png|thumb||center|ചാമി അയ്യർ]]
</font></center>
ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം  മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി..  ചാമി അയ്യരുടെ‍ മകൻ ശർമ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്‌ട്രപതി  ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി.. തുടർന്ന്  2005 ൽ തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി.  2008 ൽ തൊടുപുഴ സ്വദേശിയായ കെ.എം. മൂസ ഈ സ്കൂൾ ഏറ്റെടുത്തു.  2011 ൽ ഇ വിദ്യാലയത്തിൽ മാനേജരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ശ്രമഫലമായി രണ്ടു ബാച്ച് ഹയർ സെക്കന്ററി അനുവദിച്ചു. തുടർന്ന് 2013  ൽ വീണ്ടും കൊമേഴ്‌സിന്റെ ഒരു ബാച്ച് കൂടി അനുവദിച്ചു. 2018  ൽ മൈക്രോ ബാങ്കിങ് മേഖലയിലെ പ്രമുഖരും സന്നദ്ധ സംഘടന കൂടിയുമായ ESAF (Evangelical Social  Action  Forum) ഈ വിദ്യാലയം ഏറ്റെടുത്തു.  ശ്രീമതി. മറീന പോൾ ആണ് ഇപ്പോഴത്തെ മാനേജർ. കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്‌സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
<font color=black>
*<sub><big>1941 ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം  മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി..  ചാമി അയ്യരുടെ‍ മകൻ ശർമ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്‌ട്രപതി  ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി.. തുടർന്ന്  2005 ൽ തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി.  2008 ൽ തൊടുപുഴ സ്വദേശിയായ കെ.എം. മൂസ ഈ സ്കൂൾ ഏറ്റെടുത്തു.  2011 ൽ ഇ വിദ്യാലയത്തിൽ മാനേജരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ശ്രമഫലമായി രണ്ടു ബാച്ച് ഹയർ സെക്കന്ററി അനുവദിച്ചു. തുടർന്ന് 2013  ൽ വീണ്ടും കൊമേഴ്‌സിന്റെ ഒരു ബാച്ച് കൂടി അനുവദിച്ചു. 2018  ൽ മൈക്രോ ബാങ്കിങ് മേഖലയിലെ പ്രമുഖരും സന്നദ്ധ സംഘടന കൂടിയുമായ ESAF (Evangelical Social  Action  Forum) ഈ വിദ്യാലയം ഏറ്റെടുത്തു.  ശ്രീമതി. മറീന പോൾ ആണ് ഇപ്പോഴത്തെ മാനേജർ. കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്‌സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
*<sub>ജൂലൈ 5,  2018  നു പുതിയ ഹൈ ടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു.മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു .തദവസരത്തിൽ മുൻ മന്ത്രിമാരായ വി.സി. കബീർ, കെ.ഇ. ഇസ്മായിൽ , ഇസാഫ് ചെയര്മാന് പോൾ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
*<sub>ജൂലൈ 5,  2018  നു പുതിയ ഹൈ ടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു.മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു .തദവസരത്തിൽ മുൻ മന്ത്രിമാരായ വി.സി. കബീർ, കെ.ഇ. ഇസ്മായിൽ , ഇസാഫ് ചെയര്മാന് പോൾ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
<center>[[പ്രമാണം:Akb.jpg]]</center>
<center>[[പ്രമാണം:Akb.jpg]]</center>
1,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369658" എന്ന താളിൽനിന്ന് ശേഖരിച്ചത്