Jump to content
സഹായം

"ജി.എം.വി.എച്ച്.എസ്സ്.എസ്സ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(16048-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1368887 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(.)
വരി 61: വരി 61:
}}  
}}  

'''ആമുഖം'''

നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയം ആണ് കൊയിലാണ്ടി  മാപ്പിള വൊക്കേഷണൽ ഹയർ സിെക്കന്ററി സ്കൂൾ. നേഴ്സറി  മുതൽ പ്ലസ് ടു വരെയും  വി.എഛ്.എസ്.സി  പഠനവും ലഭ്യമാവുന്ന  അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ്  ഞങളുടെ വിദ്യാലയം  
പ്രീ പ്രൈമറി മുതൽ എസ്.എസ്.എൽ.സി വരെയും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വരെയും ഒരേ ക്യാമ്പസിൽ പഠനം നടത്താവുന്ന കേരളത്തിലെ തന്നെ ചുരുക്കം വിദ്യാലയങ്ങളിലൊന്നാണ് ഗവ. മാപ്പിള വി.എച്ച്.എസ്.എസ്. അക്കാദമികവും കലാകായിക മേഖലകളിലും ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയം.

== ചരിത്രം ==
ആകാശത്തേക്ക് ഭൂമി വിരിച്ച കവിത പോലെ ഇന്ന് വിദ്യാലയ കെട്ടിടം കൊയിലാണ്ടിയിലെ മണ്ണിൽ വേറിട്ടു നിൽക്കുന്നു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് രണ്ടു ദശാബ്ദങ്ങൾ കടക്കുന്നു.'''ചരിത്രം'''
             1900-04 കാലഘട്ടത്തിൽ കലന്തൻ കുട്ടി എന്ന വ്യക്തിയാണ് സ്‌ക്കൂൾ ആരംഭിച്ചത്.കൊയിലാണ്ടിയിലെ ഐസ് പ്ലാന്റ് റോഡിനു സമീപം കമ്പിക്കൈ വളപ്പിൽ കലന്തൻ കുട്ടിക്കാന്റെ സ്‌ക്കൂൾ എന്നാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടിരുന്നത്.    സ്വകാര്യ സ്ഥാപനമായിരുന്ന ഈ ഏകാധ്യാപക വിദ്യാലയം ഡിസ്‌ട്രിക്‌റ്റ് ബോർഡ് ഏറ്റെടുക്കുകയും പീന്നീട് ബോർഡ് മാപ്പിളസ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.    വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ കുറവായിരുന്ന ആ കാലത്ത് വളരെ ദൂരത്ത് നിന്ന് കാൽനടയായി വിദ്യാർത്ഥികൾ എത്തിയിരുന്നു.       

ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായിരുന്ന സ്ഥാപനം തീപ്പിടുത്തത്തെ തുടർന്ന് 1917-ൽ ഇന്ന് ഗവൺമെന്റ് മാപ്പിള വൊക്കെഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്മാറ്റുകയാണുണ്ടായത്.  സ്ക്കൂൾ നിർമ്മിക്കാനവശ്യമായ സ്ഥലം സംഭാവന ചെയ്തത് ചങ്ങരംപള്ളിമാടത്തുമ്മൽ മീത്തലകത്ത് അബ്‌ദുള്ള മുസ്ല്യാരാണ്.      പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും 1957-ൽ യൂ പി സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368973" എന്ന താളിൽനിന്ന് ശേഖരിച്ചത്