Jump to content
സഹായം

"സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}1. രണ്ടു നിലകളിലായി 15 ക്ലാസ് റൂമുകൾ  അതിൽ 9 ക്ലാസ്സുകൾ സ്മാർട്ട് ക്ലാസുകളാണ്.
 
2. കുട്ടികൾക്ക് പഠന സംബന്ധമായ ആവശ്യങ്ങൾക്കായി കമ്പ്യൂട്ടർ ലാബ്,  സയൻസ് ലാബ്
 
3. വിശാലമായ സ്കൂൾ ലൈബ്രറിയിൽ സയൻസ് സാഹിത്യ മേഖലകളിലെ നിരവധി പുസ്തകങ്ങളുണ്ട്.
 
4. കുട്ടികൾക്കായി കുടിവെള്ള സൗകര്യം.
 
5.  വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങളും.
 
6.  അധ്യാപകർക്കായി പ്രത്യേകം സ്റ്റാഫ് റൂം
 
7. വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പ്രത്യേക സജ്ജീകരണം
 
8. രേഖകൾ ശേഖരിക്കുവാൻ പ്രത്യേക സംവിധാനത്തോടുകൂടിയ റൂം.
 
9.  പുസ്തക വിതരണത്തിന് ആവശ്യമായ സ്റ്റോറും.
 
10. കലാ പരിപാടി നടത്തുവാൻ ഓഡിറ്റോറിയം
 
11. കായിക വിനോദത്തിന് പ്രത്യേക മൈതാനം
 
12. ശക്തമായ വൈഫൈ സൗകര്യം
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368745" എന്ന താളിൽനിന്ന് ശേഖരിച്ചത്