Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് .കുറിയന്നൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും ചേർന്നതാണ് സ്കൂൾ കെട്ടിടം. 8 ആൺകുട്ടികളും 8 പെൺകുട്ടികള ഇവിടെ പഠിക്കുന്നു. കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബഞ്ചുകൾ, ഡെസ്ക്കുകൾ, ബ്ലാക്ക് ബോർഡുകൾ. എല്ലാ ക്ലാസിലും ഫാനുകൾ. ലൈറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മികച്ച രീതിയിൽ ഒരുക്കിയരിക്കുന്ന ഒരു ലൈബ്രറി ലഭ്യമാണ്. കമ്പ്യൂട്ടർ ലാബിൽ ലാപ്പ്ടോപ്പ്, പ്രൊജക്ടർ കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു.
          ഉച്ചഭക്ഷണത്തിനായി നല്ലൊരു പാചകപ്പുരയും സ്കൂളിൽ ലഭ്യമാണ്. പാചകത്തിനായി കിണറ്റിലെ ശുദ്ധജലവും ഗ്യാസും ഉപയോഗിക്കുന്നു. മറ്റ് ആവശ്വങ്ങൾക്കായി പഞ്ചായത്ത് കുടിവള്ളം ഉപയോഗിക്കുന്നു. 2015 പാചകപ്പുര ടൈൽ ഇട്ട് നവീകരിച്ചു.കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം സ്ഥലം ഒരുക്കിയിരിക്കുന്നു. ഭക്ഷണആവശ്യത്തിനായി പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ തന്നെ നൽകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികർക്കും പ്രത്യേകം മൂത്രപ്പുരയുണ്ട്. സ്കൂൾ മുറ്റത്ത് ഉദ്യാനം, പച്ചക്കറിത്തോട്ട എന്നിവ ക്രമീകരിച്ചിരിക്കുന്നു.അധ്യാപകർ തന്നെ പണം ചെലവഴിച്ച് കുട്ടകളെ സ്കൂളിൽ എത്തിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368677" എന്ന താളിൽനിന്ന് ശേഖരിച്ചത്