Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സി എം എസ് എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,842 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2022
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==  
== ചരിത്രം ==
സി എസ് ഐ മദ്ധ്യകേരള മഹായിടവകയുടെ സി എം എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ്. ഒന്നാം ക്ലാസുമുതൽ മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഇവിടെ നടന്നു വരുന്നു.1841 ൽ സി എം എസ് മിഷനറിയായ ജോസഫ് പീറ്റ് ആണ് വിദ്യാലയവും സ്ഥാപിച്ചത്. തലവടി സി എസ് ഐ ഇടവകയുടെ പരിധിയിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നത് ഇടവക വികാരി റവ.   മാത്യു ജിലോ നൈനാൻ  അച്ചനാണ്. സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു വരുന്നത് ശ്രീ സണ്ണി ഐസക്ക് തോമസാണ് . 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഒപ്പം സേവനമനുഷ്ഠിക്കുന്നു.
ആലപ്പുഴയിലെയും കുട്ടനാടിന്റെ സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് തന്റെ സേവനം അർപ്പിച്ച സിഎംഎസ് മിഷനറി റവ.തോമസ് നോർട്ടൺ 1841-ൽ സ്ഥാപിച്ചതാണ് തലവടി സിഎംഎസ് സ്കൂൾ. നിരണം മുതൽ എടത്വാ വരെയുള്ള ഗ്രാമങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഏക ഉറവിടമായി വർഷങ്ങളോളം ഈ സ്ഥാപനം പ്രവർത്തിച്ചു. ഈ സ്കൂൾ ഈ പ്രദേശത്തെ എല്ലാ സ്കൂളുകളുടെയും മുത്തശ്ശിയാണ്. . 1885-ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായും 1983-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
 
 
മാവേലിക്കര മിഷ്ണറി ആയി സേവനം അനുഷ്ഠിച്ച Rev.Joseph peet അനേകം സ്കൂളുകൾ  സ്ഥാപിച്ചു.1841 ൽ തലവടി യിലും പ്രൈമറി സ്കൂളും അരക്ലാസ് എന്നറിയപ്പെടുന്ന പ്രീ പ്രൈമറി സ്കൂളും ആരംഭിച്ചു. അക്കാലത്ത് സമീപത്ത് വേണ്ടത്ര വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ  നമ്മുടെ ഇംഗ്ലീഷ് സ്കൂളിൽ നിരണം ,മാന്നാർ ,മേൽപ്പാടം, വീയപുരം ,വട്ടടി ,തോട്ടടി, തേവേരി
 
തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചെറുവള്ളങ്ങൾ ഇൽ ഒന്നുരണ്ടുപേർ തുഴഞ്ഞു വന്നു പഠനം നടത്തിയിരുന്നു. ചിലർ അടുത്തുള്ള സഭാംഗങ്ങളുടെ വീട്ടിൽ താമസിച്ച് പഠിക്കുകയും ചെയ്തിട്ടുണ്ട് .ആദ്യകാലത്ത് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരും കുട്ടികളും യൂറോപ്യന്മാരെ  പോലെ കോട്ടും ടൈയും തൊപ്പിയും ധരിച്ച്  സ്കൂളിൽ ഹാജരാകണമെന്ന് നിർബന്ധമായിരുന്നു. വർഷംതോറും സ്കൂളിൽ ക്രമമായി വള്ളംകളിയും നടത്തുമായിരുന്നു. പ്രൈമറി മിഡിൽ സ്കൂളുകൾ നല്ല അധ്യയന നിലവാരം പുലർത്തിയിരുന്നു. പല പ്രതിബന്ധങ്ങളെയും തരണം ചെയ്തു 1983 --ൽ നമ്മുടെ മിഡിൽ സ്കൂൾ  ഹൈസ്കൂളായി ഉയർത്തി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1368606" എന്ന താളിൽനിന്ന് ശേഖരിച്ചത്