"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:46, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
മാനന്തവാടി താലൂക്കിൽ എടവക പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് കല്ലോടി സ്ഥിതി ചെയുന്നത്.നവീനശിലായുഗ കാലം മുതൽ നിരവധി ജനവിഭാഗങ്ങൾ അധിവസിച്ചിരുന്ന പ്രദേശമാണിവിടം.കുറ്റ്യാടി ചുരം വഴി കോഴിക്കോട് പോയിരുന്ന പാതയുടെ സാമീപ്യം കൊണ്ട് പ്രധാന്യമർഹിച്ചിരുന്ന ഇവിടം നിരവധി പടയോട്ടങ്ങൾക്ക് വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി പോരാടിയ പഴശ്ശി രാജാവിന്റെ സേനാനായകൻ [ | മാനന്തവാടി താലൂക്കിൽ എടവക പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് കല്ലോടി സ്ഥിതി ചെയുന്നത്.നവീനശിലായുഗ കാലം മുതൽ നിരവധി ജനവിഭാഗങ്ങൾ അധിവസിച്ചിരുന്ന പ്രദേശമാണിവിടം.കുറ്റ്യാടി ചുരം വഴി കോഴിക്കോട് പോയിരുന്ന പാതയുടെ സാമീപ്യം കൊണ്ട് പ്രധാന്യമർഹിച്ചിരുന്ന ഇവിടം നിരവധി പടയോട്ടങ്ങൾക്ക് വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി പോരാടിയ പഴശ്ശി രാജാവിന്റെ സേനാനായകൻ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8_%E0%B4%95%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC എടച്ചന കുങ്കൻ] ജന്മദേശമെന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.കല്ലോടിക്ക് സമീപം പാതിരിച്ചാലിൽ ഉള്ള മീത്തല വീടാണ് എsച്ചന കുങ്കന്റ തറവാട് വീട് എന്നാണ് കരുതപ്പെടുന്നത്. കൽവിളക്ക്, കുടുംബ ക്ഷേത്രം തുടങ്ങിയവ അവിടെയുണ്ട്.എടച്ചന കുങ്കന്റ എന്നു കരുതപ്പെടുന്ന വാൾ തറവാട് ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്.എsച്ചന കുങ്കന്റെ കുടുംബത്തിൽപ്പെട്ടത് എന്നു പറയപ്പെടുന്ന പാ ലി യ ണ തറവാട്ടിൽ ആട്ടുകട്ടിലുകൾ, മഞ്ചലിന്റെ ഭാഗം എന്നിവ സൂക്ഷിച്ചിട്ടുണ്ട്. വീടിന്റെ മുകൾതട്ടിൽ തന്നെ നെല്ല് പുഴുങ്ങി ഉണങ്ങാനുള്ള സൗകര്യം ഈ വീടിന്റെ .ആകർഷക ഘടകമാണ്. | ||
== കല്യാണത്തും പള്ളി== | == കല്യാണത്തും പള്ളി== | ||
വരി 54: | വരി 54: | ||
കല്ലോടി പ്രദേശത്തെ ഒരു ഗിരിവർഗ്ഗ വിഭാഗമാണ് കുറിച്യർ.കോട്ടയം തമ്പുരാനാണ് ഇവർക്ക് കുറിച്യർ എന്ന നാമദേയം നൽകിയത്. കുറിച്യർ എന്ന വാക്കിനർത്ഥം കുറിച്ചു വച്ചവർ അഥവാ ഉന്നംവച്ചവർ എന്നാണ്. അമ്പെയ്ത്ത് ലക്ഷ്യത്തിലെത്തിക്കാനുള്ള അവരുടെ കഴിവാണ് ഈ പേരിനു കാരണമായത്.തിരുവിതാംകൂറിലെ തെക്കേകരി എന്ന പ്രദേശത്തിൽ നിന്നുള്ളവരായിരുന്നത്രേ അവർ. വയനാട്ടിലെ ബേs രാജാക്കന്മാരോട് പടവെട്ടുന്നതിനായി കോട്ടയം രാജാക്കന്മാർ കൊണ്ടുവന്ന നായർ യോദ്ധാക്കളെ വടക്കോട്ട് പോയതിന്റെ പേരിൽ സ്വന്തം ജാതിക്കാർ ബഹിഷ്കരിച്ചു എന്നും അവരെ കോട്ടയം രാജാക്കന്മാർ ഇവിടെ കുടിപ്പാർപ്പിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.<br> ചായുമ്മൽ തറവാട്, പെരിഞ്ചോല തറവാട് ,കാരമൊട്ടുമ്മൽ, പിലാക്കണ്ടി എന്നിവ കല്ലോടി പ്രദേശത്തെ പ്രധാന കുറിച്യ കുടുംബങ്ങളാണ്.ഇതിൽ പെരിഞ്ചോല തറവാട് തങ്ങൾ പണ്ടേ ഇവിടെ ഉണ്ടായിരുന്നവരാണെന്നും വടക്കൻപാട്ടിൽ പറഞ്ഞിരിക്കുന്ന തോണിച്ചാൽ മലക്കാരി ക്ഷേത്രത്തിൽ ഒതേനൻ കണ്ട കുറിച്യർ തങ്ങളുടെ പൂർവ്വികരാണെന്നും പറയുന്നു. കൃഷിയും മൃഗസംരക്ഷണവും ഉപജീവന മാർഗ്ഗമാക്കിയ കുറിച്യർ ആദ്യകാലത്ത് മറ്റുള്ളവരോട് അയിത്തം പാലിച്ചിരുന്നു. ഇപ്പോൾ അയിത്താചരണം കാര്യമായിട്ടില്ലെങ്കിലും ഗോത്രാ ചരണംതെറ്റിക്കാറില്ല. ഭൂമി തറവാട്ടു വകയാണ്.കുടുംബങ്ങൾ ഒന്നിച്ച് കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്യുന്നു. പഴശ്ശിരാജാവിന്റെ പടയോട്ട കാലത്ത് അദ്ദേഹത്തിന് വേണ്ടി ധീരമായി പോരാടിയിരുന്നവരിൽ ഇന്നാട്ടിലെ കുറിച്യരായ ചായുമ്മൽ തറവാട്ടുകാരും ഉണ്ടായിരുന്നു.എടച്ചന കുങ്കന്റെ ഒപ്പം പടവെട്ടിയ കുറിച്യ കുടുംബങ്ങളുടെ ഭൂമി ബ്രിട്ടീഷ്കാർ കണ്ടു കെട്ടി. വിദ്യാഭ്യാസ നിലവാരത്തിലും ജീവിത നിലവാരത്തിലും മറ്റ് ഗോത്രവർഗ്ഗ വിഭാഗത്തേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നവരാണ് കുറിച്യർ. സാങ്കേതിക വിദ്യാഭ്യാസം നേടിയവരും ഇക്കൂട്ടത്തിൽ ഉണ്ട്. | കല്ലോടി പ്രദേശത്തെ ഒരു ഗിരിവർഗ്ഗ വിഭാഗമാണ് കുറിച്യർ.കോട്ടയം തമ്പുരാനാണ് ഇവർക്ക് കുറിച്യർ എന്ന നാമദേയം നൽകിയത്. കുറിച്യർ എന്ന വാക്കിനർത്ഥം കുറിച്ചു വച്ചവർ അഥവാ ഉന്നംവച്ചവർ എന്നാണ്. അമ്പെയ്ത്ത് ലക്ഷ്യത്തിലെത്തിക്കാനുള്ള അവരുടെ കഴിവാണ് ഈ പേരിനു കാരണമായത്.തിരുവിതാംകൂറിലെ തെക്കേകരി എന്ന പ്രദേശത്തിൽ നിന്നുള്ളവരായിരുന്നത്രേ അവർ. വയനാട്ടിലെ ബേs രാജാക്കന്മാരോട് പടവെട്ടുന്നതിനായി കോട്ടയം രാജാക്കന്മാർ കൊണ്ടുവന്ന നായർ യോദ്ധാക്കളെ വടക്കോട്ട് പോയതിന്റെ പേരിൽ സ്വന്തം ജാതിക്കാർ ബഹിഷ്കരിച്ചു എന്നും അവരെ കോട്ടയം രാജാക്കന്മാർ ഇവിടെ കുടിപ്പാർപ്പിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.<br> ചായുമ്മൽ തറവാട്, പെരിഞ്ചോല തറവാട് ,കാരമൊട്ടുമ്മൽ, പിലാക്കണ്ടി എന്നിവ കല്ലോടി പ്രദേശത്തെ പ്രധാന കുറിച്യ കുടുംബങ്ങളാണ്.ഇതിൽ പെരിഞ്ചോല തറവാട് തങ്ങൾ പണ്ടേ ഇവിടെ ഉണ്ടായിരുന്നവരാണെന്നും വടക്കൻപാട്ടിൽ പറഞ്ഞിരിക്കുന്ന തോണിച്ചാൽ മലക്കാരി ക്ഷേത്രത്തിൽ ഒതേനൻ കണ്ട കുറിച്യർ തങ്ങളുടെ പൂർവ്വികരാണെന്നും പറയുന്നു. കൃഷിയും മൃഗസംരക്ഷണവും ഉപജീവന മാർഗ്ഗമാക്കിയ കുറിച്യർ ആദ്യകാലത്ത് മറ്റുള്ളവരോട് അയിത്തം പാലിച്ചിരുന്നു. ഇപ്പോൾ അയിത്താചരണം കാര്യമായിട്ടില്ലെങ്കിലും ഗോത്രാ ചരണംതെറ്റിക്കാറില്ല. ഭൂമി തറവാട്ടു വകയാണ്.കുടുംബങ്ങൾ ഒന്നിച്ച് കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്യുന്നു. പഴശ്ശിരാജാവിന്റെ പടയോട്ട കാലത്ത് അദ്ദേഹത്തിന് വേണ്ടി ധീരമായി പോരാടിയിരുന്നവരിൽ ഇന്നാട്ടിലെ കുറിച്യരായ ചായുമ്മൽ തറവാട്ടുകാരും ഉണ്ടായിരുന്നു.എടച്ചന കുങ്കന്റെ ഒപ്പം പടവെട്ടിയ കുറിച്യ കുടുംബങ്ങളുടെ ഭൂമി ബ്രിട്ടീഷ്കാർ കണ്ടു കെട്ടി. വിദ്യാഭ്യാസ നിലവാരത്തിലും ജീവിത നിലവാരത്തിലും മറ്റ് ഗോത്രവർഗ്ഗ വിഭാഗത്തേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നവരാണ് കുറിച്യർ. സാങ്കേതിക വിദ്യാഭ്യാസം നേടിയവരും ഇക്കൂട്ടത്തിൽ ഉണ്ട്. | ||
'''പുളിയാറില തൊടുകറി''' | '''പുളിയാറില തൊടുകറി''' | ||
ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി ഇവ ചെറുതായി അരിഞ്ഞ് എണ്ണയിൽ വഴറ്റുക. ശേഷം പുളിയാറില ചേ൪ത്ത് വഴറ്റി വേവിച്ച് | ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി ഇവ ചെറുതായി അരിഞ്ഞ് എണ്ണയിൽ വഴറ്റുക. ശേഷം പുളിയാറില ചേ൪ത്ത് വഴറ്റി വേവിച്ച് ഉപയോഗിക്കു� | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
== നെൽകൃഷിയിലെ ആചാരങ്ങൾ (കുറിച്യസമുദായം) == | == നെൽകൃഷിയിലെ ആചാരങ്ങൾ (കുറിച്യസമുദായം) == | ||
വരി 69: | വരി 68: | ||
=== തുലാപ്പത്ത് === | === തുലാപ്പത്ത് === | ||
തുലാമാസം10-ാം തീയ്യതി നടത്തുന്ന നാട്ടുത്സവമാണിത്.ഇന്നേ ദിവസം തറവാട്ടിലെ പുരുഷൻമാരെല്ലൊം നായാട്ടിനു പോകുന്നു.വേട്ടയാടി കിട്ടിയ മൃഗത്തെ കുടുംബാംഗങ്ങളെല്ലാം ചേർന്ന് പങ്കുവെക്കുന്നു. | തുലാമാസം10-ാം തീയ്യതി നടത്തുന്ന നാട്ടുത്സവമാണിത്.ഇന്നേ ദിവസം തറവാട്ടിലെ പുരുഷൻമാരെല്ലൊം നായാട്ടിനു പോകുന്നു.വേട്ടയാടി കിട്ടിയ മൃഗത്തെ കുടുംബാംഗങ്ങളെല്ലാം ചേർന്ന് പങ്കുവെക്കുന്നു. | ||
ഇതാ൪ണ് തുലാപ്പത്ത്.എന്നാൽ ഇന്ന് നായാട്ട് നിരോധിച്ചിരിക്കുന്നതിനാൽ പ്രതീകാത്മകമായാണ് നായാട്ട് നടത്തുന്നത് | ഇതാ൪ണ് തുലാപ്പത്ത്.എന്നാൽ ഇന്ന് നായാട്ട് നിരോധിച്ചിരിക്കുന്നതിനാൽ പ്രതീകാത്മകമായാണ് നായാട്ട് നടത്തുന്നത്--> |