"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:43, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് വേണ്ടുന്ന അടിസ്ഥാന മരുന്നുകളും അതു നൽകുന്നതിൽ പരിശീലനം നേടിയ അധ്യാപകരും സ്കൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ നേത്രപരിശോധനാ ക്യാമ്പുകൾ ദന്തപരിശോധന ക്യാമ്പുകൾ തുടങ്ങിയവ സ്കൂളിൽ നടത്തിവരാറുണ്ട്. | ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് വേണ്ടുന്ന അടിസ്ഥാന മരുന്നുകളും അതു നൽകുന്നതിൽ പരിശീലനം നേടിയ അധ്യാപകരും സ്കൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ നേത്രപരിശോധനാ ക്യാമ്പുകൾ ദന്തപരിശോധന ക്യാമ്പുകൾ തുടങ്ങിയവ സ്കൂളിൽ നടത്തിവരാറുണ്ട്. | ||
'''പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ''' | |||
പ്രത്യേക പരിഗണന അർഹിക്കുന്ന 200 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. അവരർഹിക്കുന്ന പ്രത്യേക പരിഗണന അവർക്ക് നൽകുന്നതിലും പഠന പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുന്നതിനും പ്രത്യേക പരിശീലനം നേടിയ അധ്യാപകരെ ചുമതലപെടുത്തിയിരിക്കുന്നു | |||
'''<big>ഊർജ്ജ സംരക്ഷണം</big>''' | '''<big>ഊർജ്ജ സംരക്ഷണം</big>''' | ||
വരി 59: | വരി 63: | ||
നിലവിൽ സ്കൂളിന് 16 ബസ്സുകൾ സ്വന്തമായുണ്ട്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഈ ബസുകൾ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല. | നിലവിൽ സ്കൂളിന് 16 ബസ്സുകൾ സ്വന്തമായുണ്ട്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഈ ബസുകൾ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല. | ||
{{PHSSchoolFrame/Pages}} | '''മറ്റു മേഖലകളിൽ''' | ||
കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും കഴിവുകൾ പ്രദർശിപ്പിച്ച വരാണ് ഇവിടത്തെ കുട്ടികൾ. എല്ലാ വർഷവും മികച്ച വിജയം നേടാൻ അവരെ സഹായിക്കുന്നത് ഈ സ്കൂളിലെ കായിക അധ്യാപകരുടെയും പരിശീലകരുടെയും കഠിന പ്രയത്നമാണ്. | |||
ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.{{PHSSchoolFrame/Pages}} |