Jump to content
സഹായം

"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
2018 സെപ്റ്റംബർ 5 : കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് കൊട്ടുവള്ളിക്കാട് നിവാസികൾ. നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി.  നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു  നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു.

== മാനേജ് മെന്റ് ==
=== മലയാളത്തിളക്കം 2018 ===

==== എറണാകുളം ജില്ലയിലെ വടക്കേക്കര  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട് സ്കൂൾ. ====
==== കുട്ടികളിലെ മാതൃഭാഷയുടെ പോരായ്മ പരിഹരിച്ച് അവരെ മികവുറ്റതാക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. 8 ദിവസത്തോളം നീണ്ടുനിന്ന ഈ പദ്ധതിക്ക് യുപി / ഹൈസ്കൂൾ വിഭാഗത്തിലെ മലയാള അധ്യാപകർ നേതൃത്വം നൽകി. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പാട്ടും കഥകളും എല്ലാം ചേർന്ന വളരെ രസകരമായി നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും അതുവഴി അവരുടെ ഭാഷ നൈപുണി വർധിപ്പിക്കാനും കഴിഞ്ഞു.  ====
 
=== മാനേജ് മെന്റ് ===
 
=== എറണാകുളം ജില്ലയിലെ വടക്കേക്കര  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട് സ്കൂൾ. ===

==== ഹിന്ദു മത യോഗക്ഷേമസഭ  എന്ന  പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]====
==== ഹിന്ദു മത യോഗക്ഷേമസഭ  എന്ന  പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]====
വരി 71: വരി 75:
== സ്കൂളിന്റെ പ്രധാനാധ്യാപകർ ==
== സ്കൂളിന്റെ പ്രധാനാധ്യാപകർ ==
{| class="wikitable"
{| class="wikitable"
!
!
!
!
|-
!
!
!
!
437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367775" എന്ന താളിൽനിന്ന് ശേഖരിച്ചത്