"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 35: വരി 35:


=== പ്രവർത്തിപരിചയം -ആർട്സ് ക്ലബ് ===
=== പ്രവർത്തിപരിചയം -ആർട്സ് ക്ലബ് ===
കുട്ടികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിപരിചയം -ആർട്സ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾതലത്തിലുള്ള വിവിധ ആഘോഷങ്ങൾ -സ്കൂൾ ദിനാചരണം ,ക്രിസ്മസ് ആഘോഷങ്ങൾ ,പ്രവേശനോത്സവം തുടങ്ങിയവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തിക്കൊണ്ടിരിക്കുന്നു .{{PHSchoolFrame/Pages}}
കുട്ടികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിപരിചയം -ആർട്സ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾതലത്തിലുള്ള വിവിധ ആഘോഷങ്ങൾ -സ്കൂൾ ദിനാചരണം ,ക്രിസ്മസ് ആഘോഷങ്ങൾ ,പ്രവേശനോത്സവം തുടങ്ങിയവ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തിക്കൊണ്ടിരിക്കുന്നു  
 
=== ഗൈഡിങ് ===
[[പ്രമാണം:46058 guide.jpeg|ലഘുചിത്രം]]
സ്കൂൾ അദ്ധ്യാപികയായ ശ്രീമതി ത്രേസിയാമ്മ തോമസിന്റെ നേതൃത്വത്തിൽ 32 കുട്ടികൾ ഗൈഡിങ് പരിശീലനം ഈ വർഷത്തിൽ പൂർത്തിയാക്കി .2020-21  വർഷത്തിൽ 8 കുട്ടികൾ  രാജ്യപുരസ്കാർ കരസ്ഥമാക്കി .ഈ പ്രവർത്തിവർഷത്തിൽ 7കുട്ടികൾ  രാജ്യപുരസ്കാർ പരീക്ഷ എഴുതി .{{PHSchoolFrame/Pages}}
249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367466" എന്ന താളിൽനിന്ന് ശേഖരിച്ചത്