Jump to content
സഹായം

"ഗവ.യു പി എസ് പൂവരണി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
പൂവരണി ജി.യു.പി.സ്കൂളിൽ വർഷങ്ങളായി നടത്താറുള്ള മൽസരങ്ങളിൽ സ്കൂൾ തല വിജയിയെ കണ്ടെത്തി ഉപജില്ലാ തലത്തിൽ മുൻപന്തിയിൽ എത്തുന്നവർ ധാരാളമാണ് ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് കലകൾ പ്രകടിപ്പിക്കാൻ അവസരം നൽകാറുണ്ട്. 2021 ൽ നടത്തിയ ഉപജില്ലാ തല കവിതാപാരായണത്തിൽ കുമാരി ദേവികാ ബിബിൻ (std 7) ഒന്നാം സ്ഥാനം നേടുകയുണ്ടായി. LP തലം മുതൽ ഉള്ള കുട്ടികൾക്കും വിദ്യാരംഗം കലാസാഹിത്യവേദി അവരുടെ മികവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാൻ അവസരം നൽകുന്നു.{{PSchoolFrame/Pages}}
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367339" എന്ന താളിൽനിന്ന് ശേഖരിച്ചത്