Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
=== സ്കൂൾ പ്രവർത്തനങ്ങൾ (2019-2020) ===
=== സ്കൂൾ പ്രവർത്തനങ്ങൾ (2019-2020) ===

==== '''<big>വാർഷികാഘോഷവും യാത്രയയപ്പും</big>''' ====
==== '''<big>വാർഷികാഘോഷവും യാത്രയയപ്പും-1-02-2019</big>''' ====
വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കൂള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു. . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിത‌ി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിത‌ി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു. വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിത‌ി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകുി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു.

==== '''ഓർമ മരം -31-01-2020''' ====
നമ്മുടെ ഓർമ മരം ഒരിക്കൽ കൂടി പുനർജനിക്കുകയാണ്. ഈ മാസം 31 ന് വെള്ളിയാഴ്ച രണ്ടു മണിക്ക് ഒരിക്കൽ കൂടി നാം എല്ലാവരും നമ്മുടെ മഹാഗണിചുവട്ടിൽ ഒത്തു കൂടുകയാണ്. 60 ബാച്ചുകളുടെയും ഒത്തു ചേരലിനും ഓർമ പുതുക്കലിനും സ്കൂൾ അധികൃതർ വേദി ഒരുക്കുകയാണ്. നമ്മുടെ കൂട്ടായ്‌മയെ വയനാട് ജില്ലാ കളക്ടർ ശ്രീമതി അദീല അബ്ദുള്ള അഭിസംബോധനം ചെയ്യുന്നതായിരിക്കും. നമ്മെ ഒരിക്കൽ കൂടി കാണുന്നതിന് അന്നേ ദിവസം നമ്മുടെ എല്ലാ പൂർവ്വ അധ്യാപകരെയും സ്കൂൾ അധികൃതർ സ്കൂളിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അവരൊക്കെ നമ്മെ കാണാൻ വരാമെന്ന് സമ്മതിച്ചിട്ടുമുണ്ട്.
ആയതിനാൽ മുപ്പത്തി ഒന്നാം തിയ്യതി വേറെ എല്ലാ പരിപാടികളും മാറ്റി വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ നാമെല്ലാവരും തീർച്ചയായും പങ്കെടുക്കുക തന്നെ ചെയ്യും. ഓരോ ക്ലാസിലെയും ബാച്ചിലേയും പരിചയവും ബന്ധവും ഉള്ള എല്ലാവരും അവരെയൊക്കെ നമ്മുടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പരിപാടിയോടനുബന്ധിച് ബാച്ച് തലത്തിൽ ഗ്രൂപ്പ്‌ ഫോട്ടോ സെഷൻ ഏർപ്പെടുത്തുന്നതാണ്. ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ പൂർവ്വ വിദ്യാർത്ഥികളുടെയും എല്ലാ വിധ സഹായ സഹകരങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.പൂർവ വിദ്യാത്ഥി സംഘം
സ്നേഹത്തോടെ,
എം. മമ്മുമാസ്റ്റർ (പ്രസിഡന്റ്‌ പൂർവ്വ വിദ്യാർത്ഥി സംഗം ) 9447399339 ടി. സുരേഷ് (സെക്രട്ടറി)94 00714377 ടി കെ. മമ്മൂട്ടി (പി. ടി. എ. പ്രസിഡന്റ്‌ )974753l9382
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366798" എന്ന താളിൽനിന്ന് ശേഖരിച്ചത്