Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:

ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ് എന്ന രീതിയിലാണ് ക്ലാസ്സ് മുറി ക്രമീകരിച്ചത് .സാനിറ്റൈസർ, ഗ്ലൗസ് എന്നിവ വിദ്യാർത്ഥികൾ കയ്യിൽ കരുതിയിരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ് മൊഡ്യൂളുകളിലായി നടന്ന പ്രവർത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവർ മുന്നോട്ടു കൊണ്ടുപോയി. താൽപര്യവും ഭാവനയും യുക്തിബോധവും  യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങളിൽ  പ്രകടമായിരുന്നു. ഉച്ചയൂണ്, റിഫ്രഷ് മെൻറ്  പ്രവർത്തനങ്ങൾ ഇവ ക്യാമ്പ് തലത്തിൽ നൽകി. 3:15 ന് മാസ്റ്റർ ട്രെയിനർ സുഭാഷ് മാസ്റ്റർ വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി ആശയവിനിമയം നടത്തി. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
![[പ്രമാണം:23013lkcamp.jpeg|400px|center]]
|-
!ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി യൂണിറ്റ് തല ക്യാമ്പ്
|}

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366557" എന്ന താളിൽനിന്ന് ശേഖരിച്ചത്