Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ച് പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കോവിഡ് ദീർഘദൂര യാത്രകൾക്ക് കടിഞ്ഞാണിട്ട സാഹചര്യത്തിൽ വിദ്യാലയത്തിന് സമീപമുള്ള  കളർ ലിങ്ക് ഡിജിറ്റൽ പ്രിൻറിംഗ് പ്രസ്സിലേക്കാണ് ഫീൽഡ് വിസിറ്റ് നടത്തിയത്. ചിത്രങ്ങൾ കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത ശേഷം പ്രിൻ്റ് ചെയ്ത് ഉല്പന്നമായി വരുന്ന വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പ്രിൻറിംഗ് ടെക്നീഷ്യൻസ് വിശദീകരിച്ചു കൊടുത്തു. വ്യത്യസ്തമായ പ്രിൻറിംഗുകളെ കുറിച്ചും അതിനുപയോഗിക്കുന്ന  മെഷീനുകളെ കുറിച്ചും അവബോധം നലകി.ലാമിനേറ്റ് ചെയ്ത്  കവറുകൾ മെഷീനിലൂടെ ഉൽപന്നമായി വരുന്നതിൻ്റെ  ഡെമോൺസ് ട്രേഷനുo ഉണ്ടായി. എസ് ഐ ടി സി അരുൺ മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസ്സ് മാരായ മണി ടീച്ചർ, റസീന ടീച്ചർ എന്നിവരുടേയും നേതൃത്വത്തിലാണ് ഫീൽഡ് വിസിറ്റ് സംഘടിപ്പിച്ചത്. യൂണിറ്റ് അംഗങ്ങളെല്ലാവരും പങ്കാളികളായ യാത്രയിൽ മണികണ്ഠൻ മാസ്റ്റർ, രാജി ടീച്ചർ എന്നിവരും  അനുഗമിച്ചിരുന്നു. യൂണിറ്റ് ലീഡർ സാക്കിയ എൻ ജെ നന്ദി പറഞ്ഞു .തുടർന്ന് റിഫ്രെഷ്മെൻറ് ഉണ്ടായി.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"

![[പ്രമാണം:23013cl.jpeg|300px|center]]
![[പ്രമാണം:23013cl.jpeg|400px|center]]
|-
|-
ഫീൽഡ് ട്രിപ്പ്  
|ഫീൽഡ് ട്രിപ്പ്  
|}
|}

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366545" എന്ന താളിൽനിന്ന് ശേഖരിച്ചത്