Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
{{prettyurl|K M H S S KAMBIL}}
{{prettyurl|K M H S S KAMBIL}}
[[പ്രമാണം:Kk100.png|ലഘുചിത്രം|നടുവിൽ|300px]]
[[പ്രമാണം:Kk100.png|ലഘുചിത്രം|നടുവിൽ|300px]]
<font size=6><center>'''2019 -20 SSLC റിസൾട്ട് മിന്നുന്ന വിജയവുമായി കമ്പിൽ മാപ്പിള എച്ച്.എസ്സ്.എസ്സ്.''' </center></font>
<font size=6><center>'''2019 -20 എസ്.എസ്.എൽ.സി  റിസൾട്ട് മിന്നുന്ന വിജയവുമായി കമ്പിൽ മാപ്പിള എച്ച്.എസ്സ്.എസ്സ്.''' </center></font>
2019 -20എസ്.എസ്.എൽ.സി യിൽ 214 പേർ പരീക്ഷയെഴുതുകയും 209 പേർ വിജയിക്കുകയും ചെയ്‌തു.  14 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് നമുക്ക് വലിയ നേട്ടമായി മാറി. 5 കുട്ടികൾ ഒൻപത് വിഷയങ്ങൾക്ക് A+ നേടി. വിജയികളെ എച്ച്.എം. സ്റ്റാഫ് & പി.ടി.എ  അഭിനന്ദിച്ചു.  മുഴുവൻ വിഷയങ്ങൾക്കും എ+നേടിയ കുട്ടികളെ എച്ച്.എം ഉം സ്റ്റാഫും  കുട്ടികളുടെ വീടുകളിലെത്തി അഭിനന്ദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്‌തു.   
2019 -20എസ്.എസ്.എൽ.സി യിൽ 214 പേർ പരീക്ഷയെഴുതുകയും 209 പേർ വിജയിക്കുകയും ചെയ്‌തു.  14 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് നമുക്ക് വലിയ നേട്ടമായി മാറി. 5 കുട്ടികൾ ഒൻപത് വിഷയങ്ങൾക്ക് + നേടി. വിജയികളെ എച്ച്.എം. സ്റ്റാഫ് & പി.ടി.എ  അഭിനന്ദിച്ചു.  മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ കുട്ടികളെ എച്ച്.എം ഉം സ്റ്റാഫും  കുട്ടികളുടെ വീടുകളിലെത്തി അഭിനന്ദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്‌തു.   
<font size=6><center>'''അഭിമാന താരങ്ങൾ ''' </center></font>
<font size=6><center>'''അഭിമാന താരങ്ങൾ ''' </center></font>
<center><gallery>
<center><gallery>
വരി 39: വരി 39:
</gallery></center>
</gallery></center>
<center><font size=5>'''മിന്നുന്ന വിജയം''' </font></center>
<center><font size=5>'''മിന്നുന്ന വിജയം''' </font></center>
മയ്യിൽ ഗ്രേഷ്യസ് സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി മിന്നുന്ന വിജയം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഫിദ.പി.കെ.പി 10 E, സാന്താ കൃഷ്ണൻ 9 B ഫാത്തിമത്തുൽ റിഫ. കെ.വി. 9 B എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഹിബ. എൽ 10 E, ഫാത്തിമത്തുൽ ഹിബ. കെ.വി. 10 C, ലുബ്‌ന പർവീൻ +1 (സയൻസ്) മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗം ഫൈനലിൽ മൊറാഴ ഹയർസെക്കന്ററി സ്കൂൾ ടീമിനോടും സീനിയർ വിഭാഗത്തിൽ ചട്ടുകപ്പാറ ഹയർ സെക്കന്ററി സ്കൂൾ ടീമിനോടുമായിരുന്നു മത്സരിച്ചത്.
മയ്യിൽ ഗ്രേഷ്യസ് സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി മിന്നുന്ന വിജയം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഫിദ.പി.കെ.പി 10 E, സാന്താ കൃഷ്ണൻ 9 ബി  ഫാത്തിമത്തുൽ റിഫ. കെ.വി. 9 ബി  എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഹിബ. എൽ 10 E, ഫാത്തിമത്തുൽ ഹിബ. കെ.വി. 10 C, ലുബ്‌ന പർവീൻ +1 (സയൻസ്) മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗം ഫൈനലിൽ മൊറാഴ ഹയർസെക്കന്ററി സ്കൂൾ ടീമിനോടും സീനിയർ വിഭാഗത്തിൽ ചട്ടുകപ്പാറ ഹയർ സെക്കന്ററി സ്കൂൾ ടീമിനോടുമായിരുന്നു മത്സരിച്ചത്.
<center><gallery>
<center><gallery>
പ്രമാണം:Skk1.jpeg|
പ്രമാണം:Skk1.jpeg|
4,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366356" എന്ന താളിൽനിന്ന് ശേഖരിച്ചത്