Jump to content
സഹായം

"എ.ജെ.ബി.എസ്.അരിയൂർ തെക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==
1914 ൽ കൊമ്പിൽ ശ്രീ നീലകണ്ഠനെഴുത്തച്ഛൻ സ്ഥാപിച്ചതാണ്.ഈ വിദ്യാലയം ഇതിനും ഏകദേശം പത്തുവർഷങ്ങൾക്കുമപ്പുറം പനയോല കൊണ്ട് മേഞ്ഞ ഒരു കുഞ്ഞുപുരയിൽ ശ്രീ .നീലകണ്ഠനെഴുത്തച്ഛൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.മയിലുംപുറം എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം  പിന്നീട്‌ കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും സ്ഥിരമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അമിതമായ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ജനനത്തിനു മുൻപ് ജാതിമത ഭേദമെന്യേ - ധനികനും ദരിദ്രനും ഭീതമെന്യേ - എല്ലാ വിഭാഗം ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്ന വിദ്യാലയമാണിതെന്നു പൂർവികർ ആവേശപൂർവം ഇപ്പോഴും സ്മരിക്കുന്നു.ആദ്യകാലത്തു 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു .

ഈ വിദ്യാലയം സ്വാതന്ത്ര്യസമരകാലത്ത് ചർക്കയിലൂടെ നൂൽ നൂറ്റിരുന്ന ഒരു ബേസിക് വിദ്യാലയം കൂടി ആയിരുന്നു .വിദ്യാലയത്തിന്റെ മാഷിന് മുകളിൽ അതിന്റെ തിരുശേഷിപ്പുകൾ ഇന്നും കാണാം.സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ച ശ്രീ.ശങ്കരനാരായണൻ മാസ്റ്റർ ഈ നാട്ടുകാരുടെ മനസ്സ്സിൽ നിന്നും വിസ്മയമാണ് .ശ്രീ.കുമാരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാതെ ഇപ്പോഴും നിലകൊള്ളുന്നു.[[കൂടുതൽ അറിയാൻ/20204|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ , ==
== ഭൗതികസൗകര്യങ്ങൾ , ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1365791" എന്ന താളിൽനിന്ന് ശേഖരിച്ചത്