Jump to content
സഹായം

"ജി എൽ പി എസ് കോടാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

552 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1952-ൽ ആണ് ഈ വിദ്യാലയം  സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ  പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.കഴിഞ്ഞ കുറച്ചു വർഷങ്ങൾ സ്കൂളിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്[[ജി എൽ പി എസ് കോടാലി/ചരിത്രം|.pta]]
1952-ൽ ആണ് ഈ വിദ്യാലയം  സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ  പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.ഈ വിദ്യാലയത്തിലെ പിടിഎ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്. [[ജി എൽ പി എസ് കോടാലി/ചരിത്രം|നിരവധി അവാർഡുകൾ]] ഈ പിടിഎ  കരസ്ഥമാക്കിയിട്ടുണ്ട്[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|.2008 മുതൽ സ്കൂളിന്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുകയായിരുന്നു.]]<nowiki/>ചുരുങ്ങിയ കാലം കൊണ്ട്  വിദ്യാർഥികളുടെ എണ്ണം 200 ഇൽ നിന്ന്  1000 ത്തോളം എത്തി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1365765" എന്ന താളിൽനിന്ന് ശേഖരിച്ചത്