"ഗവ എച്ച് എസ് ചാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് ചാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
23:05, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു. നിരവധി പുരസ്കാരങ്ങൾ യൂണിറ്റ് നേടിയിട്ടുണ്ട്. 5 തവണ ജില്ലാ തലത്തിൽ മികച്ച platoon ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊറോണ കാലഘട്ടത്തിൽ മികച്ച ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ നടത്തിയ യൂനിറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും SPC യൂണിറ്റ് സജീവ സാന്നിധ്യമായി നില കൊള്ളുന്നു. | എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടുന്നു. നിരവധി പുരസ്കാരങ്ങൾ യൂണിറ്റ് നേടിയിട്ടുണ്ട്. 5 തവണ ജില്ലാ തലത്തിൽ മികച്ച platoon ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊറോണ കാലഘട്ടത്തിൽ മികച്ച ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ നടത്തിയ യൂനിറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും SPC യൂണിറ്റ് സജീവ സാന്നിധ്യമായി നില കൊള്ളുന്നു. | ||
മൂന്നുവർഷത്തെ എസ് പി സി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളുടെ പാസിങ് ഔട്ട് പരേഡ് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെയും, രക്ഷിതാക്കളുടെയും, തദ്ദേശ സ്ഥാപന ഭരണാധികാരികളുടെയും , നാട്ടുകാരുടെയും സാന്നിധ്യത്തിൽവർണാഭമായ ചടങ്ങായി നടത്താറുണ്ട്. | മൂന്നുവർഷത്തെ എസ് പി സി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളുടെ പാസിങ് ഔട്ട് പരേഡ് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെയും, രക്ഷിതാക്കളുടെയും, തദ്ദേശ സ്ഥാപന ഭരണാധികാരികളുടെയും , നാട്ടുകാരുടെയും സാന്നിധ്യത്തിൽവർണാഭമായ ചടങ്ങായി നടത്താറുണ്ട്. | ||
[[പ്രമാണം: | [[പ്രമാണം:13061spc5.jpeg|പകരം=|ലഘുചിത്രം|സൗജന്യ ദന്ത പരിശോധന ക്യാമ്പ്]] | ||
എസ് പി സി യുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കുമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു | എസ് പി സി യുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കുമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു |