"മുഴപ്പിലങ്ങാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുഴപ്പിലങ്ങാട് എൽ പി എസ് (മൂലരൂപം കാണുക)
22:53, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 73: | വരി 73: | ||
''' ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും കുട്ടികൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ ഉള്ള പ്രവർത്തനങ്ങൾ വർഷംതോറും പിടിഎ, വികസന സമിതി, സ്റ്റാഫ് ഇവർ ആലോചിച്ച് നടപ്പിലാക്കാറുണ്ട്. 2014-15 അധ്യയന വർഷം മുതൽ പി ടി എ യുടെ സഹകരണത്തോടെ പ്രീപ്രൈമറി (എൽ.കെ.ജി ,യു.കെ.ജി )ക്ലാസുകളും നടന്നുവരുന്നുണ്ട്. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. നിലം ടൈൽ പാകി വൃത്തിയായി സൂക്ഷിക്കുന്നുണ്ട്.''' | ''' ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും കുട്ടികൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ ഉള്ള പ്രവർത്തനങ്ങൾ വർഷംതോറും പിടിഎ, വികസന സമിതി, സ്റ്റാഫ് ഇവർ ആലോചിച്ച് നടപ്പിലാക്കാറുണ്ട്. 2014-15 അധ്യയന വർഷം മുതൽ പി ടി എ യുടെ സഹകരണത്തോടെ പ്രീപ്രൈമറി (എൽ.കെ.ജി ,യു.കെ.ജി )ക്ലാസുകളും നടന്നുവരുന്നുണ്ട്. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. നിലം ടൈൽ പാകി വൃത്തിയായി സൂക്ഷിക്കുന്നുണ്ട്.''' | ||
''' കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഇല്ല എന്നുള്ളത് വിദ്യാലയത്തിന് ഒരു പ്രധാന ന്യൂനതയാണ്. അറബിക് അധ്യാപകൻ അടക്കം ആറ് അധ്യാപകരും രണ്ട് പ്രീ-പ്രൈമറി ടീച്ചർമാരും ഒരു പാചകക്കാരിയും അടങ്ങുന്നതാണ് വിദ്യാലയത്തിലെ സ്റ്റാഫിൻ്റെ വലുപ്പം.''' | ''' കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഇല്ല എന്നുള്ളത് വിദ്യാലയത്തിന് ഒരു പ്രധാന ന്യൂനതയാണ്. അറബിക് അധ്യാപകൻ അടക്കം ആറ് അധ്യാപകരും രണ്ട് പ്രീ-പ്രൈമറി ടീച്ചർമാരും ഒരു പാചകക്കാരിയും അടങ്ങുന്നതാണ് വിദ്യാലയത്തിലെ സ്റ്റാഫിൻ്റെ വലുപ്പം. കൂടൂതൽ വായിക്കുക''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |