"അധികവായനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
ആദ്യം മുതൽ തന്നെ പൊൽപ്പുള്ളിയിൽ ഒരു ലോവർ പ്രൈമറി ഗേൾസ് സ്‌കൂൾ ഉണ്ടായിരുന്നു .21 കുട്ടികളുമായിട്ടാണ് ആദ്യ ബാച്ച് തുടങ്ങിയത് .കുട്ടികൾക്ക് പ്രായപരിധി ഉണ്ടായിരുന്നില്ല .1 മുതൽ 4 ഓരോ ഡിവിഷൻ മാത്രമാണ് ഉണ്ടായിരുന്നത് .സ്‌കൂൾ മേലധികാരിയായ ശ്രീ കൊമ്പിയച്ചൻ പിന്നീട് സ്കൂൾ കാര്യങ്ങളിൽ ശ്രദ്ധിക്കാതെയായി ,ഇവിടെയൊരു വിദ്യാലയം ഇല്ലാതായാൽ ചിറ്റുരോ എലപ്പുള്ളിയിലോ കുട്ടികൾക്ക് പോവണമായിരുന്നു .അത് കൊണ്ടു സ്കൂൾ നിലനിർത്തേണ്ടത് ഒരു അത്യാവശ്യമായിരുന്നു . 1950 ൽ ശ്രീ അപ്പുകുട്ടൻ നായർ (ശ്രീമതി സുലോചന നേത്യാരുടെ അച്ഛൻ) വിദ്യാലയം ഏറ്റെടുത്തു ,തുടർന്നുള്ള 30 വർഷത്തെ പ്രവർത്തനങ്ങൾ പ്രധാനാദ്ധ്യാപിക സുലോചന നേത്യരുടെ മേൽനോട്ടത്തിലായിരുന്നു. | |||
1949 ൽ ഇന്ന് സ്‌കൂൾ നിൽക്കുന്നിടത്ത് പുതിയ കെട്ടിടത്തിലേക്ക് മാറിയതോടുകൂടി വിദ്യാർത്ഥികളുടെ എണ്ണവും കൂടി .സ്ഥലപരിമിധി ഒരു പ്രശ്നമായി .യു .പി ക്ലാസ്സുകൾ സുലോചനടീച്ചറുടെ പടിപ്പുരയിൽ ആയി .പഴയ എൽ .പി ക്ലാസ്സും പടിപ്പുരയിലെ യു .പി ക്ലാസും ചേർത്ത് മിക്സഡ് സ്‌കൂൾ ആക്കാൻ 1950 ൽ മദ്രാസ് പ്രസിഡൻസി അംഗീകാരം നൽകി . | |||
1960 കളിൽ നാട്ടുകാരുടെ സഹകരണത്തോടെ വിദ്യാലത്തിന് പുതിയ കെട്ടിടങ്ങൾ പണിതു . |