"കണ്ണവം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ കണ്ണവം റിസർവ്വ് വനത്തോട് ചേർന്ന പ്രദേശമാണ് "കണ്ണവം". കണവ വനങ്ങളുടെ നിറസാന്നിധ്യമാണ് പ്രദേശത്തിന് കണ്ണവം എന്ന പേര് വരാൻ കാരണം , പ്രദേശത്തിന്റെ നെടുംതൂണായി കൊണ്ട് 1930ൽ കണ്ണവം യു പി സ്കൂൾ സ്ഥാപിതമായി സ്കൂളിന്റ ആദ്യ മാനേജർ പാലിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്ററാണ് 1959ൽസ്കൂൾ അപഗ്രേഡ് ചെയ്ത് യു പി സ്കൂളായി മാറി 1969 ലുണ്ടായ കാലവർഷക്കെടുതിയിൽ സ്കൂൾ കെട്ടിടം തകർന്ന് 14 കുട്ടികൾ മരണപ്പെട്ടു [[കണ്ണവം യു പി എസ്/ചരിത്രം|തുടർന്ന് വായിക്കാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |