"ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:38, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→പരിസ്ഥിതിദിനം
വരി 1: | വരി 1: | ||
എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. '''പ്രവേശനോത്സവം, പരിസ്ഥിതിദിനം, ലോകാവയോജനദിനം,വായനാദിനം, ബഷീർദിനാചരണം ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം ,ഓണാഘോഷം, അധ്യാപകദിനം | എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. '''പ്രവേശനോത്സവം, പരിസ്ഥിതിദിനം, ലോകാവയോജനദിനം,വായനാദിനം, ബഷീർദിനാചരണം ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം ,ഓണാഘോഷം, അധ്യാപകദിനം, ഹിരോഷിമദിനം, നാഗസാക്കിദിനം,''' തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കാളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാഅധ്യാപകരും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിക്കുന്നതുതന്നെയാണ് എല്ലാത്തിന്റെയും വിജയം. | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
വരി 14: | വരി 14: | ||
== പരിസ്ഥിതിദിനം == | == പരിസ്ഥിതിദിനം == | ||
ജൂൺ 5, പരിസ്ഥിതി ദിനം | |||
കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും പഠനപ്രവർത്തനങ്ങളെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി പഠനം ആസ്വാദ്യകരവും ആനന്ദകരവും ആക്കി തീർക്കുക എന്ന ഉദ്ദേശത്തോടുകൂടി ആണ് ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്. കൊറോണ മഹാമാരിയെ തുടർന്ന് സ്കൂൾ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തേണ്ടുന്ന ഈ സാഹചര്യത്തിൽ മാടമ്പിൽ സ്ക്കൂളിലെ കുരുന്നുകൾ ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ നട്ടും, പോസ്റ്റർ നിർമാണം നടത്തിയും, പരിസ്ഥിതി ഗാനമാലപിച്ചു വളരെ വിപുലമായി തന്നെ ആഘോഷിക്കുകയുണ്ടായി. | |||
== ലോകവയോജനദിനം == | == ലോകവയോജനദിനം == |