"ജി.എൽ.പി.എസ് പുൽവെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പുൽവെട്ട (മൂലരൂപം കാണുക)
19:39, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022അധ്യാപകർ തിരുത്തി
(പുതിയ ചിത്രം ചേർത്തു) |
(അധ്യാപകർ തിരുത്തി) |
||
വരി 68: | വരി 68: | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം [[ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം [[ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | ||