"വടക്കുമ്പാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വടക്കുമ്പാട് എൽ പി എസ് (മൂലരൂപം കാണുക)
17:57, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
1925ൽ പെരളശ്ശേരി വടക്കുംമ്പാട് സ്ഥാപിതമായി | 1925ൽ പെരളശ്ശേരി വടക്കുംമ്പാട് സ്ഥാപിതമായി | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ ==4 ക്ലാസ്സ് മുറികൾ അടങ്ങിയ ഹാൾ. ടൈൽ ഇട്ടു മനോഹരമാക്കിയിട്ടുണ്ട്. ക്ലാസിനു സിലിംഗ് ഉണ്ട്. ക്ലാസ്സ് മുറികൾ എലെക്ട്രിഫൈഡ് ആണ്.3ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ് ആണ്. എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് സംവിധാനങ്ങൾ ഉണ്ട്.. സ്വന്തം ഓഫീസ/കമ്പ്യൂട്ടർ room ഉണ്ട്. ഇന്റർനെറ്റ്, ലാൻഡ് ഫോൺ സംവിധാനം ഉണ്ട്. രണ്ടു ടോയ്ലറ്റ്, ഒരു യൂറിനൽ ഷട്ടിൽ കോർട്ട്, അടുക്കള എന്നിവ ഉണ്ട്. സ്കൂളിലേക്ക് ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് ഉണ്ട്. കെഫോൺ കണക്ഷൻ അടുത്ത് തന്നെ പ്രവർത്തനസജ്ജമാകും. സൗണ്ട് സിസ്റ്റം, വേസ്റ്റ് ബിൻ, കമ്പോസ്റ്റ് പിറ്റ് എന്നിവയുണ്ട്.. ആവശ്യത്തിന് കളി ഉപകരണങ്ങൾ ഉണ്ട്. ലൈബ്രറി, ലാബ് ഉപകരണങ്ങൾ എന്നിവ ഉണ്ട്. കുടിവെള്ളത്തിന് തൊട്ടടുത്ത പഞ്ചായത്ത് കിണർ, ജലനിധി കണക്ഷൻ എന്നിവയുണ്ട്. പാചകത്തിനു ഗ്യാസ് ഉപയോഗിക്കുന്നു.. അരി ധന്യങ്ങൾ സൂക്ഷിക്കാൻ സംവിധാനം ഉണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |