"എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട് (മൂലരൂപം കാണുക)
17:23, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
| വരി 86: | വരി 86: | ||
* <big>സയൻസ് ക്ലബ്:-</big> | * <big>സയൻസ് ക്ലബ്:-</big> | ||
* എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സയൻസ് ക്വിസ്സുകൾ ,ശാസ്ത്ര പരീക്ഷണങ്ങൾ, ദിനാചരണങ്ങൾ, എക്സിബിഷനുകൾ എന്നിവയും നടത്തിവരുന്നുണ്ട്. | * എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സയൻസ് ക്വിസ്സുകൾ ,ശാസ്ത്ര പരീക്ഷണങ്ങൾ, ദിനാചരണങ്ങൾ, എക്സിബിഷനുകൾ എന്നിവയും നടത്തിവരുന്നുണ്ട്. | ||
* <big>ഇംഗ്ലീഷ് ക്ലബ്:-</big> | * <big>ഇംഗ്ലീഷ് ക്ലബ്:-</big> | ||
* ഇംഗ്ലീഷ് ക്ലബ്ബ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി adding my vocabulary എന്ന പേരിൽ vocabulary improve ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.My own sentences എന്ന പേരിൽ കുട്ടികളെ കൊണ്ട് തന്നെ Sentences create ചെയ്യുന്ന പ്രവർത്തനങ്ങൾ , ന്യൂസ് പേപ്പർ റീഡിങ് ,മേക്കിങ് ഓഫ് സമ്മറി ,ഇംഗ്ലീഷ് സ്പീക്കിംഗ് ആക്ടിവിറ്റീസ് എന്നിവയും നടത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ കണ്ടുവരുന്ന മാറ്റങ്ങൾ മികവുറ്റതാണ്. | |||
* <big>നേച്ചർ ക്ലബ്:-</big> പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നേച്ചർ ക്ലബ് പ്രവർത്തനങ്ങൾ കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുവാൻ സഹായകമായി. ചെടികൾ നടുന്നതിനും അതിനെ പരിപാലിക്കുന്നതിനും കുട്ടികൾക്ക് സമയം നൽകുന്നു . മുൻവർഷങ്ങളിൽ കൃഷി ഓഫീസിൽ നിന്നും വിവിധ പച്ചക്കറി തൈകളും വിത്തുകളും ലഭിക്കുകയുണ്ടായി.അവ വേണ്ട രീതിയിൽ പരിപാലിച്ചു വിളവെടുപ്പു കൾ നടത്തി. ലഭിച്ച പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാൻ സാധിച്ചു. ഈ വർഷവും കൃഷി ഓഫീസിൽ നിന്ന് ലഭിച്ച പച്ചക്കറിതൈകൾ കുട്ടികളുടെ മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||